മൂന്നാംദിവസത്തെ തിരച്ചിലിലും കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിൽ വീണയാളെകണ്ടെത്താനായില്ല

കുറ്റിപ്പുറം : പാലത്തിന് മുകളിൽനിന്ന് ഭാരതപ്പുഴയിൽ വീണയാളെ മൂന്നാംദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. നിലമ്പൂരിൽനിന്നുള്ള ഇ.ആർ.എഫ്. അംഗങ്ങളും മിനിപമ്പയിലെ ലൈഫ് ഗാർഡും രക്ഷാപ്രവർത്തകരുമാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. പുഴയിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും ശക്തമായ അടിയൊഴുക്കുണ്ട്. പുൽക്കാടുകളിലും മറ്റും പരിശോധന നടത്തിയിട്ടും കാര്യമുണ്ടായില്ല.


തിങ്കളാഴ്ച ഉച്ചയോടെയാണ് കുറ്റിപ്പുറം പാലത്തിൽനിന്ന് ഒരാൾ പുഴയിലേക്ക് വീണത്. തുടർച്ചയായിപെയ്ത മഴമൂലം ജലനിരപ്പ് ഉയർന്ന് പുഴ കുത്തിയൊലിച്ച് ഒഴുകിയിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

#360malayalam #360malayalamlive #latestnews

കുറ്റിപ്പുറം : പാലത്തിന് മുകളിൽനിന്ന് ഭാരതപ്പുഴയിൽ വീണയാളെ മൂന്നാംദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. നിലമ്പൂരിൽനിന്നുള്...    Read More on: http://360malayalam.com/single-post.php?nid=1212
കുറ്റിപ്പുറം : പാലത്തിന് മുകളിൽനിന്ന് ഭാരതപ്പുഴയിൽ വീണയാളെ മൂന്നാംദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. നിലമ്പൂരിൽനിന്നുള്...    Read More on: http://360malayalam.com/single-post.php?nid=1212
മൂന്നാംദിവസത്തെ തിരച്ചിലിലും കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിൽ വീണയാളെകണ്ടെത്താനായില്ല കുറ്റിപ്പുറം : പാലത്തിന് മുകളിൽനിന്ന് ഭാരതപ്പുഴയിൽ വീണയാളെ മൂന്നാംദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. നിലമ്പൂരിൽനിന്നുള്ള ഇ.ആർ.എഫ്. അംഗങ്ങളും മിനിപമ്പയിലെ ലൈഫ് ഗാർഡും രക്ഷാപ്രവർത്തകരുമാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. പുഴയിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്