ചങ്ങരംകുളത്ത് വെൽഫെയർ പാർട്ടി കർഷക വിരുദ്ധബിൽ കത്തിച്ച് പ്രതിഷേധിച്ചു

ചങ്ങരംകുളം: കാർഷിക മേഖലയെ കുത്തകകൾക്ക്‌ പതിച്ചു നൽകാൻ അനുവദിക്കില്ല, കർഷകന് മേൽ മോദി സർക്കാർ പാസ്സാക്കിയ മരണ വാറന്റ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളത്ത് തെരുവുണർത്ത് സംഘടിപ്പിച്ചു. പരിപാടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. അബ്ദുറഹിമാൻ കർഷക ബിൽ കത്തിച്ചു. 

ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, ഇ.വി. മുജീബ് കോക്കൂർ എന്നിവർ പ്രസംഗിച്ചു. അബ്ദുട്ടി വളയംകുളം, എ.എം.സുലൈമാൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.


#360malayalam #360malayalamlive #latestnews

ചങ്ങരംകുളം: കാർഷിക മേഖലയെ കുത്തകകൾക്ക്‌ പതിച്ചു നൽകാൻ അനുവദിക്കില്ല, കർഷകന് മേൽ മോദി സർക്കാർ പാസ്സാക്കിയ മരണ വാറന്റ് പിൻവലിക്കു...    Read More on: http://360malayalam.com/single-post.php?nid=1204
ചങ്ങരംകുളം: കാർഷിക മേഖലയെ കുത്തകകൾക്ക്‌ പതിച്ചു നൽകാൻ അനുവദിക്കില്ല, കർഷകന് മേൽ മോദി സർക്കാർ പാസ്സാക്കിയ മരണ വാറന്റ് പിൻവലിക്കു...    Read More on: http://360malayalam.com/single-post.php?nid=1204
ചങ്ങരംകുളത്ത് വെൽഫെയർ പാർട്ടി കർഷക വിരുദ്ധബിൽ കത്തിച്ച് പ്രതിഷേധിച്ചു ചങ്ങരംകുളം: കാർഷിക മേഖലയെ കുത്തകകൾക്ക്‌ പതിച്ചു നൽകാൻ അനുവദിക്കില്ല, കർഷകന് മേൽ മോദി സർക്കാർ പാസ്സാക്കിയ മരണ വാറന്റ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി ആലങ്കോട്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്