എടപ്പാളിൽ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു; രക്ഷകരായി അതേ പൊലീസ്​

എ​ട​പ്പാ​ള്‍: അ​ര്‍ധ​രാ​ത്രി പൊ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വ് ആ​ഴ​മേ​റി​യ കി​ണ​റ്റി​ല്‍ വീ​ണു. ച​ങ്ങ​രം​കു​ളംപോ ​ലീ​സിൻറെ  അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ യു​വാ​വിൻറെ  ജീ​വ​ന്‍ ര​ക്ഷി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച ഒ​ന്നോ​ടെ എ​ട​പ്പാ​ള്‍ അം​ശ​ക്ക​ച്ചേ​രി​യി​ലാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വം.

രാ​ത്രി പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന ച​ങ്ങ​രം​കു​ളം എ.​എ​സ്.​ഐ ശി​വ​ന്‍, എ​സ്.​സി.​പി.​ഒ മ​ധു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് റോ​ഡി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വാ​ക്ക​ളെ ക​ണ്ട​ത്.

പൊ​ലീ​സ് വാ​ഹ​നം നി​ര്‍ത്താ​ന്‍ ശ്ര​മി​ച്ച​തോ​ടെ ഇ​തി​ല്‍ ഒ​രാ​ള്‍ തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലേ​ക്ക് ഓ​ടി. മ​റ്റൊ​രു യു​വാ​വി​നെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​ത​യൊ​ന്നും തോ​ന്നാ​ത്ത​തി​നാ​ല്‍ വി​ട്ട​യ​ച്ചെ​ങ്കി​ലും സം​ശ​യം തോ​ന്നി​യ പൊ​ലീ​സ് സം​ഘം സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് ആ​ഴ​മേ​റി​യ കി​ണ​റ്റി​ല്‍ വീ​ണ് കി​ട​ക്കു​ന്ന വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ര്‍ന്ന് പൊ​ലീ​സ് ത​ന്നെ പൊ​ന്നാ​നി ഫ​യ​ര്‍ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ഫ​യ​ര്‍ഫോ​ഴ്സി​െൻറ സ​ഹാ​യ​ത്തോ​ടെ യു​വാ​വി​നെ കി​ണ​റ്റി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെയ്​തു.

#360malayalam #360malayalamlive #latestnews

എ​ട​പ്പാ​ള്‍: അ​ര്‍ധ​രാ​ത്രി പൊ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വ് ആ​ഴ​മേ​റി​യ കി​ണ​റ്റി​ല്‍ വീ​ണു. ച​ങ്ങ​രം​കു​ളംപോ ​ല...    Read More on: http://360malayalam.com/single-post.php?nid=1194
എ​ട​പ്പാ​ള്‍: അ​ര്‍ധ​രാ​ത്രി പൊ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വ് ആ​ഴ​മേ​റി​യ കി​ണ​റ്റി​ല്‍ വീ​ണു. ച​ങ്ങ​രം​കു​ളംപോ ​ല...    Read More on: http://360malayalam.com/single-post.php?nid=1194
എടപ്പാളിൽ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു; രക്ഷകരായി അതേ പൊലീസ്​ എ​ട​പ്പാ​ള്‍: അ​ര്‍ധ​രാ​ത്രി പൊ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വ് ആ​ഴ​മേ​റി​യ കി​ണ​റ്റി​ല്‍ വീ​ണു. ച​ങ്ങ​രം​കു​ളംപോ ​ലീ​സിൻറെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ യു​വാ​വിൻറെ ജീ​വ​ന്‍ ര​ക്ഷി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച ഒ​ന്നോ​ടെ എ​ട​പ്പാ​ള്‍ അം​ശ​ക്ക​ച്ചേ​രി​യി​ലാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വം. രാ​ത്രി പ​ട്രോ​ളി​ങ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്