മു​ണ്ട​ക​ൻ പാ​ട​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി; ക​ണ്ണീ​രോ​ടെ ക​ർ​ഷ​ക​ർ

ച​ങ്ങ​രം​കു​ളം: ദി​വ​സ​ങ്ങ​ളാ​യി പെ​യ്ത മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തെ ഏ​ക്ക​റു​ക​ണ​ക്കി​ന് മു​ണ്ട​ക​ൻ കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി. കോ​ലി​ക്ക​ര, എ​റ​വ​റാം​കു​ന്ന്, ചി​യ്യാ​നൂ​ർ, കാ​ഞ്ഞി​യൂ​ർ പാ​ട​ങ്ങ​ളി​ലെ മു​ണ്ട​ക​ൻ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്.

ന​ടീ​ൽ ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളും ന​ടീ​ലി​നു​ള്ള ഞാ​റു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി ന​ശി​ച്ചു. 20 ഏ​ക്ക​റി​ൽ​പ​രം കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​യി​ട്ടു​ണ്ട്. ഏ​റെ കാ​ല​ങ്ങ​ളാ​യി ത​രി​ശി​ട്ട കൃ​ഷി​യി​റ​ക്കി​യ പാ​ട​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. ക​ട​മെ​ടു​ത്തും കൂ​ട്ടാ​യ്മ​യോ​ടെ ഏ​റെ ക​ഷ്​​ട​പ്പെ​ട്ടും ആ​രം​ഭി​ച്ച കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി​യ വി​ഷ​മ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ യു​വ കൂ​ട്ടാ​യ്മ​യി​ൽ ആ​രം​ഭി​ച്ച കൃ​ഷി​യി​ട​ങ്ങ​ളും ഇ​തോ​ടെ ക​ണ്ണീ​ർ പാ​ട​ങ്ങ​ളാ​യി.

#360malayalam #360malayalamlive #latestnews

ച​ങ്ങ​രം​കു​ളം: ദി​വ​സ​ങ്ങ​ളാ​യി പെ​യ്ത മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തെ ഏ​ക്ക​റു​ക​ണ​ക്കി​ന് മു​ണ്ട​ക​ൻ കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി. ...    Read More on: http://360malayalam.com/single-post.php?nid=1172
ച​ങ്ങ​രം​കു​ളം: ദി​വ​സ​ങ്ങ​ളാ​യി പെ​യ്ത മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തെ ഏ​ക്ക​റു​ക​ണ​ക്കി​ന് മു​ണ്ട​ക​ൻ കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി. ...    Read More on: http://360malayalam.com/single-post.php?nid=1172
മു​ണ്ട​ക​ൻ പാ​ട​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി; ക​ണ്ണീ​രോ​ടെ ക​ർ​ഷ​ക​ർ ച​ങ്ങ​രം​കു​ളം: ദി​വ​സ​ങ്ങ​ളാ​യി പെ​യ്ത മ​ഴ​യി​ൽ പ്ര​ദേ​ശ​ത്തെ ഏ​ക്ക​റു​ക​ണ​ക്കി​ന് മു​ണ്ട​ക​ൻ കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി. കോ​ലി​ക്ക​ര, എ​റ​വ​റാം​കു​ന്ന്, ചി​യ്യാ​നൂ​ർ, കാ​ഞ്ഞി​യൂ​ർ പാ​ട​ങ്ങ​ളി​ലെ മു​ണ്ട​ക​ൻ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. ന​ടീ​ൽ ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളും ന​ടീ​ലി​നു​ള്ള ഞാ​റു​ക​ളും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്