എടപ്പാൾ മേൽപ്പാലം ഡിസംബറിൽ തുറക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി വ്യാപാരി വ്യവസായി സമിതി

എടപ്പാൾ: മേൽപ്പാലം ഡിസംബറിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ ഉറപ്പു നൽകിയതായി വ്യാപാരി വ്യവസായി സമിതി നേതാക്കൾ അറിയിച്ചു

പാലംപണി അനന്തമായി നീളുന്നതുമൂലം വ്യാപാരികൾ അനുഭവിക്കുന്ന പ്രതിസന്ധി സംബന്ധിച്ച് നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചതെന്ന് ഏരിയാകമ്മിറ്റി ഭാരവാഹികളായ യു.പി. പുരുഷോത്തമൻ, എം.കെ. ഹമീദ്, എ.പി. അബ്ദുള്ളക്കുട്ടി, മുഫാഹിതദ് കുഴിമന, എം. കുഞ്ഞിമുഹമ്മദ്, ലോബോ ഹസൻ, ഷാജി. ഡി എന്നിവർ പറ‍ഞ്ഞു

#360malayalam #360malayalamlive #latestnews

എടപ്പാൾ: മേൽപ്പാലം ഡിസംബറിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ ഉറപ്പു നൽകിയതായി വ്യാപാരി വ്യവസായി സമിതി നേത...    Read More on: http://360malayalam.com/single-post.php?nid=1167
എടപ്പാൾ: മേൽപ്പാലം ഡിസംബറിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ ഉറപ്പു നൽകിയതായി വ്യാപാരി വ്യവസായി സമിതി നേത...    Read More on: http://360malayalam.com/single-post.php?nid=1167
എടപ്പാൾ മേൽപ്പാലം ഡിസംബറിൽ തുറക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി വ്യാപാരി വ്യവസായി സമിതി എടപ്പാൾ: മേൽപ്പാലം ഡിസംബറിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ ഉറപ്പു നൽകിയതായി വ്യാപാരി വ്യവസായി സമിതി നേതാക്കൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്