കള്ളക്കടത്ത് മാഫിയയുമായി എൽ.ഡി.എഫ് സർക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ട്: യൂത്ത് ലീഗ് ജനകീയ പ്രതിഷേധം നടത്തി

എടപ്പാൾ : സ്വര്‍ണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന് മാഫിയകളുമായി ഇടത് സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെ മക്കളുടെയും വഴിവിട്ട ബന്ധത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത്‌ കമ്മിറ്റി വട്ടംകുളത്ത് ജനകീയ പ്രതിഷേധം നടത്തി. 

പ്രതിഷേധം സമരം തവനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിവിഎം മുസ്തഫ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ എംകെ മുജീബ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ യൂത്ത് ലീഗ് കൗണ്സിലർ പത്തിൽ സിറാജ്, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി പിവി ഷുഹൈബ് ഹുദവി, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, പഞ്ചായത്ത്‌ ട്രഷറർ സജീർ എംഎം,മൻസൂർ മരയംങ്ങാട്ട്, സുലൈമാൻ മൂതൂർ, സാദിക്ക് പോട്ടൂർ, ഗഫൂർ മാണൂർ,സാഹിർ മാണൂർ,ഇജാസ് എംകെ,  ഷഹീർ മൂതൂർ, ഫാറൂഖ് നെല്ലിശ്ശേരി, കെവി അഫ്സൽ, മുസ്തഫ കരിമ്പനക്കൽ,മുസ്‌ലിഹ് പോട്ടൂർ, സൽമാൻ പത്തിൽ എന്നിവർ നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

എടപ്പാൾ : സ്വര്‍ണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന് മാഫിയകളുമായി ഇടത് സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെ മക...    Read More on: http://360malayalam.com/single-post.php?nid=1161
എടപ്പാൾ : സ്വര്‍ണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന് മാഫിയകളുമായി ഇടത് സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെ മക...    Read More on: http://360malayalam.com/single-post.php?nid=1161
കള്ളക്കടത്ത് മാഫിയയുമായി എൽ.ഡി.എഫ് സർക്കാരിന്റെ അവിശുദ്ധ കൂട്ടുകെട്ട്: യൂത്ത് ലീഗ് ജനകീയ പ്രതിഷേധം നടത്തി എടപ്പാൾ : സ്വര്‍ണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന് മാഫിയകളുമായി ഇടത് സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെ മക്കളുടെയും വഴിവിട്ട ബന്ധത്തിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ്.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്