സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. ശ്രീനാരായണ ഗുരുസമാധി ദിനത്തോടനുബന്ധിച്ചാണ്

അവധി പ്രഖ്യാച്ചത്. വിവിധ റേഷൻ വിതരണക്കാരുടെ സംഘടനയുടെ ആവശ്യം ഉന്നയിച്ചാണ് റേഷൻ കടകൾക്ക് സമാധി ദിനത്തിൽ അവധി നൽകിയത്.


#360malayalam #360malayalamlive #latestnews

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. ശ്രീനാ...    Read More on: http://360malayalam.com/single-post.php?nid=1144
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. ശ്രീനാ...    Read More on: http://360malayalam.com/single-post.php?nid=1144
സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. ശ്രീനാരായണ ഗുരുസമാധി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്