ഓൺലൈൻ പഠനത്തിനാവശ്യമായ ടി വി വിതരണം ചെയ്തു

മാറഞ്ചേരി ഏഴാം വാർഡ് എംജി റോഡ് കോൺഗ്രസ്സ് കമ്മറ്റി നിർധന കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് ഓൺലൈനിൽ പഠിക്കാൻ ടി വി കൈമാറി.ഏഴാം വാർഡ് എംജി റോഡ് കോൺഗ്രസ്സ് കമ്മറ്റി ഏഴാം  വാർഡിൽ മാത്രം ആറ്‌ ടി വി നേരെത്തേ കൈമാറിയിരുന്നു.

'അവർ പഠിക്കട്ടെ നമുക്ക് തണലേകാം' എന്ന ആശയമുയർത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ അരിക്കാട്ടേൽ കോളനിയിൽ താമസിക്കുന്ന നിർധന കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥിനിക്ക് കമ്മറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഇൻകാസ് യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ്‌ അച്ചാട്ടേലും,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജിനീഷ് മുക്കാലയും ചേർന്ന് വിദ്യാർത്ഥിനിക്ക് ടി.വി.കൈമാറി

കോൺഗ്രസ് നേതാക്കളായ യാസർ അറഫാത്ത്,ഫാറൂഖ് അയ്പ്പൻകാവിൽ, ബിൻഷാദ് ചെറ്റാറയിൽ, ടി.വി.ശരീഫ് കോടഞ്ചേരി, കെ.വി. നവാസ്,നൗഷാദ്‌ അരിക്കാട്ടേൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഏഴാം വാർഡ് എംജി റോഡ് കോൺഗ്രസ്സ് കമ്മറ്റി നിർധന കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് ഓൺലൈനിൽ പഠിക്കാൻ ടി വി കൈമാറി.ഏഴാം വാർഡ...    Read More on: http://360malayalam.com/single-post.php?nid=1133
മാറഞ്ചേരി ഏഴാം വാർഡ് എംജി റോഡ് കോൺഗ്രസ്സ് കമ്മറ്റി നിർധന കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് ഓൺലൈനിൽ പഠിക്കാൻ ടി വി കൈമാറി.ഏഴാം വാർഡ...    Read More on: http://360malayalam.com/single-post.php?nid=1133
ഓൺലൈൻ പഠനത്തിനാവശ്യമായ ടി വി വിതരണം ചെയ്തു മാറഞ്ചേരി ഏഴാം വാർഡ് എംജി റോഡ് കോൺഗ്രസ്സ് കമ്മറ്റി നിർധന കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് ഓൺലൈനിൽ പഠിക്കാൻ ടി വി കൈമാറി.ഏഴാം വാർഡ് എംജി റോഡ് കോൺഗ്രസ്സ് കമ്മറ്റി ഏഴാം വാർഡിൽ മാത്രം ആറ്‌ ടി വി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്