മാറഞ്ചേരി ഫെയ്മസ് ഹോട്ടലിൽ മോഷണം

ഒരു ലക്ഷം രൂപയോളം മൂല്യം വരുന്ന കൗണ്ടർ ടേബിളിൽ നിരത്തിയിരുന്ന വിദേശ കറൻസികളുടെയും  നാണയങ്ങളുടെയും ശേഖരവും മേശയിലുണ്ടായിരുന്ന രണ്ടായിരം രൂപയുമാണ് നഷ്ടമായതെന്ന് ഉടമ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകി.

സ്ഥാപനത്തിൻറെ പിറകുവശത്തെ ഗ്രിൽ വഴി മോഷ്ടാവ് അകത്തുകയറിയെതെന്നാണ് നിഗമനം. പരിചയക്കാർക്ക് മാത്രമറിയാവുന്ന ഈ രഹസ്യ വഴിയിലൂടെ കൃത്യം നടത്തിയത്  കൊണ്ടുതന്നെ സ്ഥാപനത്തെപ്പറ്റിയും അകത്തെ മൂല്യമായ ശേഖരത്തെപറ്റിയും അറിയാവുന്ന വ്യക്തി ആണെന്നാണ് സംശയമെന്നും, 60 വർഷമായി മാറഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ ആദ്യ അനുഭവമാണിതെന്നും ഉടമ  പറയുന്നു. പരാതി അന്വേഷിക്കുന്നുവെന്നും തെളിവുകൾ ലഭിച്ചിട്ടില്ലെന്നും പോലിസ് അറിയിച്ചു.

#360malayalam #360malayalamlive #latestnews

ഒരു ലക്ഷം രൂപയോളം മൂല്യം വരുന്ന കൗണ്ടർ ടേബിളിൽ നിരത്തിയിരുന്ന വിദേശ കറൻസികളുടെയും നാണയങ്ങളുടെയും ശേഖരവും മേശയിലുണ്ടായിരുന്ന ര...    Read More on: http://360malayalam.com/single-post.php?nid=1109
ഒരു ലക്ഷം രൂപയോളം മൂല്യം വരുന്ന കൗണ്ടർ ടേബിളിൽ നിരത്തിയിരുന്ന വിദേശ കറൻസികളുടെയും നാണയങ്ങളുടെയും ശേഖരവും മേശയിലുണ്ടായിരുന്ന ര...    Read More on: http://360malayalam.com/single-post.php?nid=1109
മാറഞ്ചേരി ഫെയ്മസ് ഹോട്ടലിൽ മോഷണം ഒരു ലക്ഷം രൂപയോളം മൂല്യം വരുന്ന കൗണ്ടർ ടേബിളിൽ നിരത്തിയിരുന്ന വിദേശ കറൻസികളുടെയും നാണയങ്ങളുടെയും ശേഖരവും മേശയിലുണ്ടായിരുന്ന രണ്ടായിരം രൂപയുമാണ് നഷ്ടമായതെന്ന് ഉടമ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകി. സ്ഥാപനത്തിൻറെ പിറകുവശത്തെ ഗ്രിൽ വഴി മോഷ്ടാവ് അകത്തുകയറി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്