ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശിവദാസന് രാജസ്ഥാനിലും അംഗീകാരം

എടപ്പാൾ: സാമൂഹിക സേവനം ചെയ്ത് ജനമനസുകളിൽ സ്ഥാനം പിടിച്ച  ചങ്ങരംകുളം  ചുമട്ടു തൊഴിലാളി (INTUC)ശിവദാസന് വീണ്ടും സാമൂഹിക സേവനത്തിനുള്ള അംഗീകാരം. കോവിഡ്-19 കാലത്തെ ശക്തമായ സാമൂഹിക ഇടപെടലിനാണ് പുതിയ പുരസ്കാരം.  രാജസ്ഥാനിലെ ഉദയ്പ്പൂരിലെ FSIA എന്ന സംഘടനയുടെ 'THE REAL SUPER HEROES അവാര്‍ഡാണ് ഇത്തവണ തേടിയെത്തിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്തും കിടപ്പു രോഗികള്‍ക്കും നിർദ്ധനർക്കും  പച്ചക്കറി, പലചരക്ക് കിറ്റുകളും മരുന്നുകളും, പൊതുജനങ്ങള്‍ക്ക് സൗജന്യമായി മാസ്‌ക് വിതരണം നടത്തി  ജീവകാരുണ്യ പ്രവര്‍ത്തനത്തിൽ  മുഴുകിയ പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.

#360malayalam #360malayalamlive #latestnews

എടപ്പാൾ: സാമൂഹിക സേവനം ചെയ്ത് ജനമനസുകളിൽ സ്ഥാനം പിടിച്ച ചങ്ങരംകുളം ചുമട്ടു തൊഴിലാളി (INTUC)ശിവദാസന് വീണ്ടും സാമൂഹിക സേവനത്തിനുള്ള ...    Read More on: http://360malayalam.com/single-post.php?nid=1100
എടപ്പാൾ: സാമൂഹിക സേവനം ചെയ്ത് ജനമനസുകളിൽ സ്ഥാനം പിടിച്ച ചങ്ങരംകുളം ചുമട്ടു തൊഴിലാളി (INTUC)ശിവദാസന് വീണ്ടും സാമൂഹിക സേവനത്തിനുള്ള ...    Read More on: http://360malayalam.com/single-post.php?nid=1100
ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശിവദാസന് രാജസ്ഥാനിലും അംഗീകാരം എടപ്പാൾ: സാമൂഹിക സേവനം ചെയ്ത് ജനമനസുകളിൽ സ്ഥാനം പിടിച്ച ചങ്ങരംകുളം ചുമട്ടു തൊഴിലാളി (INTUC)ശിവദാസന് വീണ്ടും സാമൂഹിക സേവനത്തിനുള്ള അംഗീകാരം. കോവിഡ്-19 കാലത്തെ ശക്തമായ സാമൂഹിക ഇടപെടലിനാണ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്