പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ ശുചിത്വപദവി പ്രഖ്യാപനവും ,ബയോബിൻ വിതരണവും നടത്തി

സംസ്ഥാന സർക്കാരിന്റെ ശുചിത്വ മിഷന്റെ  ഭാഗമായിഅഴകാർന്ന പെരുമ്പടപ്പ് എന്ന സന്ദേശത്തോടെ  പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന സമ്പൂർണ ശുചിത്വം പരിപാടിയുടെ ഭാഗമായി പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ ശുചിത്വപദവി  പ്രഖ്യാപനവും വീടുകളിലേക്ക് ബയോബിൻ വിതരണവും നടത്തി

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആലുങ്ങൽ അഷറഫ് ശുചിത്വ പദവി പ്രഖ്യാപനം നടത്തി.വൈസ് പ്രസിഡന്റ് ഷാഹിൻ ബാൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പൊറാടൻ കുഞ്ഞിമോൻ സ്വാഗതം പറഞ്ഞു .മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി .കെ .അനസ് മാസ്റ്റർ ,ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ എം .എ .മോഹനൻ ,മഞ്ജുള പി .ആർ ,പെരുമ്പടപ്പ് കൃഷി ഓഫീസർ സുദർശൻ ,ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ജയരാജൻ ,തുടങ്ങിയവർ സംസാരിച്ചു.പെരുമ്പടപ്പ് VEO രൂപേഷ് ബയോബിൻ ഗുണഭോതാക്കൾക്ക് ബയോബിന്നിന്റെ  ഉപയോഗത്തെ  സംബന്ധിച്ച് ക്‌ളാസെടുത്തു

#360malayalam #360malayalamlive #latestnews

സംസ്ഥാന സർക്കാരിന്റെ ശുചിത്വ മിഷന്റെ ഭാഗമായിഅഴകാർന്ന പെരുമ്പടപ്പ് എന്ന സന്ദേശത്തോടെ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാ...    Read More on: http://360malayalam.com/single-post.php?nid=1099
സംസ്ഥാന സർക്കാരിന്റെ ശുചിത്വ മിഷന്റെ ഭാഗമായിഅഴകാർന്ന പെരുമ്പടപ്പ് എന്ന സന്ദേശത്തോടെ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാ...    Read More on: http://360malayalam.com/single-post.php?nid=1099
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ ശുചിത്വപദവി പ്രഖ്യാപനവും ,ബയോബിൻ വിതരണവും നടത്തി സംസ്ഥാന സർക്കാരിന്റെ ശുചിത്വ മിഷന്റെ ഭാഗമായിഅഴകാർന്ന പെരുമ്പടപ്പ് എന്ന സന്ദേശത്തോടെ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന സമ്പൂർണ ശുചിത്വം പരിപാടിയുടെ ഭാഗമായി പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്‌ ശുചിത്വപദവി പ്രഖ്യാപനവും വീടുകളിലേക്ക്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്