"ചേലോർക്ക് കിട്ടും ...... ചേലോർക്ക് കിട്ടില്ല........ തിരഞ്ഞെടുത്താൽ എനിക്കും കിട്ടും സമ്മാനം "

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA) സ്വന്തമായിട്ട് ആരംഭിക്കുന്ന ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷന് നിങ്ങൾക്കും പേര് നിർദ്ദേശിക്കാം  തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപ സമ്മാനവും കൂടാതെ കോവളം SeaFace ഹോട്ടലിൽ രണ്ട് ദിവസം സൗജന്യമായി രണ്ടു പേർക്ക് താമസവും.

പങ്കെടുക്കൂ..... ഭാഗ്യവാനാകൂ.....

KHRA invites you to create a name for its Online Delivery Application. The person who wins this initiative will be awarded Rupees 1 Lakh and a 2 day stay at Kovalam SeaFace Hotel for two persons.

Come take part!... Be Lucky!.

Please submit your suggested name through given URL

                    http://name.khra.in

Direct messages/Facebook messages or comments/insta messages or comments/Email not acceptable

#KHRA #Foodies #KeralaOnlineFood #360malayalam #360malayalamlive #latestnews

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA) സ്വന്തമായിട്ട് ആരംഭിക്കുന്ന ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷന് നിങ്ങൾക്കും പേര് നിർദ്ദേശിക്...    Read More on: http://360malayalam.com/single-post.php?nid=1085
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA) സ്വന്തമായിട്ട് ആരംഭിക്കുന്ന ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷന് നിങ്ങൾക്കും പേര് നിർദ്ദേശിക്...    Read More on: http://360malayalam.com/single-post.php?nid=1085
"ചേലോർക്ക് കിട്ടും ...... ചേലോർക്ക് കിട്ടില്ല........ തിരഞ്ഞെടുത്താൽ എനിക്കും കിട്ടും സമ്മാനം " കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ (KHRA) സ്വന്തമായിട്ട് ആരംഭിക്കുന്ന ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷന് നിങ്ങൾക്കും പേര് നിർദ്ദേശിക്കാം .... തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തിക്ക് ഒരു ലക്ഷം രൂപ സമ്മാനവും കൂടാതെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്