നരിപ്പറമ്പിൽ മന്ത്രി കെ ടി ജലീലിൻ്റെ ഓഫീസിനു നേരെ അക്രമം.

മന്ത്രി കെ ടി ജലീലിൻ്റെ നരിപ്പറമ്പ് ക്യാമ്പ്  ഓഫീസിനു നേരെ അക്രമം. കല്ലേറിൽ ഓഫീസിൻ്റെ മുൻവശത്തെ ചില്ല് തകർന്നു. ഓഫീസിൽ മന്ത്രിയുടെ അഡീഷണൽ പി എ മജീദ് ഇല്ലിക്കൽ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് മന്ത്രി കെ ടി ജലീൽ രാജിവക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രകടനവുമായി ഓഫീസിന് മുന്നിലെത്തിയത്. സമരക്കാരെ പൊലീസ് തടഞ്ഞു. പൊലീസുമായി സമരക്കാർ ഏറെ നേരം മൽപ്പിടുത്തമുണ്ടായി. ഇതിനിടെയാണ് മന്ത്രിയുടെ ഓഫീസിലേക്ക് കല്ലേറുണ്ടായത്.

#360malayalam #360malayalamlive #latestnews

മന്ത്രി കെ ടി ജലീലിൻ്റെ നരിപ്പറമ്പ് ക്യാമ്പ് ഓഫീസിനു നേരെ അക്രമം. കല്ലേറിൽ ഓഫീസിൻ്റെ മുൻവശത്തെ ചില്ല് തകർന്നു. ഓഫീസിൽ മന്ത്രിയു...    Read More on: http://360malayalam.com/single-post.php?nid=1074
മന്ത്രി കെ ടി ജലീലിൻ്റെ നരിപ്പറമ്പ് ക്യാമ്പ് ഓഫീസിനു നേരെ അക്രമം. കല്ലേറിൽ ഓഫീസിൻ്റെ മുൻവശത്തെ ചില്ല് തകർന്നു. ഓഫീസിൽ മന്ത്രിയു...    Read More on: http://360malayalam.com/single-post.php?nid=1074
നരിപ്പറമ്പിൽ മന്ത്രി കെ ടി ജലീലിൻ്റെ ഓഫീസിനു നേരെ അക്രമം. മന്ത്രി കെ ടി ജലീലിൻ്റെ നരിപ്പറമ്പ് ക്യാമ്പ് ഓഫീസിനു നേരെ അക്രമം. കല്ലേറിൽ ഓഫീസിൻ്റെ മുൻവശത്തെ ചില്ല് തകർന്നു. ഓഫീസിൽ മന്ത്രിയുടെ അഡീഷണൽ പി എ മജീദ് ഇല്ലിക്കൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്