ധാർമ്മികതയുണ്ടങ്കിൽ കെ.ടി.ജലീൽ രാജി വെയ്ക്കണം; ആര്യാടൻ ഷൗക്കത്ത്

എടപ്പാൾ: ധാർമ്മികതയുണ്ടങ്കിൽ  കെ.ടി.ജലീൽ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.തവനൂർ ബ്ലോക്ക് യു ഡി എഫ്  എടപ്പാളിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.രവിന്ദ്രൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇബ്രാഹീം മൂതുർ , കെ.വി.നാരായണൻ , സുരേഷ് പൊൽപ്പാക്കര , വി.കെ.എം.ഷാഫി ഇ.പി. വേലായുധൻ, സി.ആർ. മനോഹരൻ വി.കെ.മജിദ് ബഷീർ അണക്കംമ്പാട്  എന്നീവർ പ്രസംഗിച്ചു.


#360malayalam #360malayalamlive #latestnews

എടപ്പാൾ: ധാർമ്മികതയുണ്ടങ്കിൽ കെ.ടി.ജലിൽ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.തവനൂർ ബ്ലോക്ക് യു ഡി എഫ് എടപ...    Read More on: http://360malayalam.com/single-post.php?nid=1073
എടപ്പാൾ: ധാർമ്മികതയുണ്ടങ്കിൽ കെ.ടി.ജലിൽ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.തവനൂർ ബ്ലോക്ക് യു ഡി എഫ് എടപ...    Read More on: http://360malayalam.com/single-post.php?nid=1073
ധാർമ്മികതയുണ്ടങ്കിൽ കെ.ടി.ജലീൽ രാജി വെയ്ക്കണം; ആര്യാടൻ ഷൗക്കത്ത് എടപ്പാൾ: ധാർമ്മികതയുണ്ടങ്കിൽ കെ.ടി.ജലിൽ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.തവനൂർ ബ്ലോക്ക് യു ഡി എഫ് എടപ്പാളിൽ നടത്തിയ പ്രതിഷേധ സംഗമം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്