മന്ത്രി കെ ടി ജലീൽ രാജിവെക്കുക: ചങ്ങരംകുളത്ത് യുവമോർച്ച ധർണ്ണ

 മന്ത്രി പുത്രന്മാരുടെ സമാന്തര ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ പറഞ്ഞു മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചങ്ങരംകുളം വില്ലേജ് ഓഫീസിനു മുന്നിൽ യുവ മോർച്ച പൊന്നാനി നിയോജക കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. പിണറായി സർക്കാരിന് ധാർമിക തുടരാൻ അവകാശമില്ല  സർക്കാർ  രാജിവെക്കണം രാജ്യദ്രോഹക്കുറ്റത്തിന് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം  ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്നും എന്നിട്ടും  മന്ത്രിയെ സംരക്ഷിക്കുന്നത് ആർക്ക് വേണ്ടി ആണെന്ന്  മുഖ്യമന്ത്രി വ്യക്തമാക്കണം. പാണക്കാട് ശിഹാബ് തങ്ങൾ പറഞ്ഞാൽ രാജിവയ്ക്കാമെന്ന് ജലീലിനെ പ്രസ്താവന കഴിഞ്ഞ 14 വർഷമായി സിപിഎമ്മിൽ തുടരുന്ന ജലീൽ ഇപ്പോഴും പിണറായി വിജയനല്ല തന്റെ നേതാവ് പാണക്കാട് തങ്ങൾ ആണെന്ന് തെളിയിച്ചിരിക്കുകയാണ്.  പ്രസിഡണ്ട് രാഹുൽ പന്താവൂർ അധ്യക്ഷതവഹിച്ചു ബിജെപി മണ്ഡലം പ്രസിഡൻറ് പ്രസാദ് പടിഞ്ഞാക്കര യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല  ശ്രീനി വാരനാട് .സുധാകരൻ നന്നംമുക്ക്   വിപിൻ കോക്കുർ' Pv അജിലേഷ്എന്നിവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

മന്ത്രി പുത്രന്മാരുടെ സമാന്തര ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ പറഞ്...    Read More on: http://360malayalam.com/single-post.php?nid=1067
മന്ത്രി പുത്രന്മാരുടെ സമാന്തര ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ പറഞ്...    Read More on: http://360malayalam.com/single-post.php?nid=1067
മന്ത്രി കെ ടി ജലീൽ രാജിവെക്കുക: ചങ്ങരംകുളത്ത് യുവമോർച്ച ധർണ്ണ മന്ത്രി പുത്രന്മാരുടെ സമാന്തര ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ബിജെപി പാലക്കാട് മേഖലാ വൈസ് പ്രസിഡണ്ട് കെ കെ സുരേന്ദ്രൻ പറഞ്ഞു മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചങ്ങരംകുളം വില്ലേജ് ഓഫീസിനു മുന്നിൽ യുവ മോർച്ച..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്