സഹകരണ ബേങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവിശ്യപെട്ട് സിഇഒ സർക്കാരിന് പ്രതിഷേധ തപാലയച്ചു

എടപ്പാൾ :സഹകരണ ബേങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ട് സിഇഒ പൊന്നാനി താലൂക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിന് പ്രതിഷേധ തപാലയച്ചു. 

സഹകരണ വകുപ്പ് മന്ത്രിക്ക് ആദ്യ കത്തയച്ച് സിഇഒ മലപ്പുറം ജില്ലാ സെക്രട്ടറി ഉമ്മർ ടിയു ഉദ്ഘാടനം ചെയ്തു.  പൊന്നാനി താലൂക് പ്രസിഡന്റ്‌ ശറഫുദ്ധീൻ എം അധ്യക്ഷത വഹിച്ചു. മുസ്തഫ കരിമ്പനക്കൽ, റഷീദ് പിടി, പത്തിൽ സിറാജ്, സജീർ എംഎം, സത്താർ നടുവട്ടം,ഷൈജു നെല്ലിശ്ശേരി, അക്ബർ പിവി, ഷാഫി യുകെ എന്നിവർ പ്രസംഗിച്ചു

#360malayalam #360malayalamlive #latestnews

എടപ്പാൾ :സഹകരണ ബേങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ട് സിഇഒ പൊന...    Read More on: http://360malayalam.com/single-post.php?nid=1065
എടപ്പാൾ :സഹകരണ ബേങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ട് സിഇഒ പൊന...    Read More on: http://360malayalam.com/single-post.php?nid=1065
സഹകരണ ബേങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവിശ്യപെട്ട് സിഇഒ സർക്കാരിന് പ്രതിഷേധ തപാലയച്ചു എടപ്പാൾ :സഹകരണ ബേങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ആവിശ്യപെട്ട് സിഇഒ പൊന്നാനി താലൂക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാരിന് പ്രതിഷേധ തപാലയച്ചു. സഹകരണ വകുപ്പ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്