തവനൂരിൽ വൻ കുഴൽപ്പണ വേട്ട; ലോറിയിൽ കടത്തിയ 1.38 കോടി രൂപ പിടിച്ചെടുത്തു

തവനൂർ : സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട. മലപ്പുറം ജില്ലയിലെ തവനൂരിലാണ് സംഭവം. ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 1,38,80000 (ഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എൺപതിനായിരം) രൂപയാണ് പിടിച്ചെടുത്തത്. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പണം പിടികൂടിയത്.

#360malayalam #360malayalamlive #latestnews

തവനൂർ : സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട. മലപ്പുറം ജില്ലയിലെ തവനൂരിലാണ് സംഭവം. ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 1,38,80000 (ഒരു കോടി മുപ്പത്ത...    Read More on: http://360malayalam.com/single-post.php?nid=1034
തവനൂർ : സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട. മലപ്പുറം ജില്ലയിലെ തവനൂരിലാണ് സംഭവം. ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 1,38,80000 (ഒരു കോടി മുപ്പത്ത...    Read More on: http://360malayalam.com/single-post.php?nid=1034
തവനൂരിൽ വൻ കുഴൽപ്പണ വേട്ട; ലോറിയിൽ കടത്തിയ 1.38 കോടി രൂപ പിടിച്ചെടുത്തു തവനൂർ : സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട. മലപ്പുറം ജില്ലയിലെ തവനൂരിലാണ് സംഭവം. ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 1,38,80000 (ഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എൺപതിനായിരം) രൂപയാണ് പിടിച്ചെടുത്തത്. സംസ്ഥാന എക്സൈസ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്