എടപ്പാളിൽ പോലീസ് എയിഡ് പോസ്റ്റില്‍ കയറി യൂണിഫോം എടുത്തണിഞ്ഞ് റോഡില്‍ കറങ്ങിയ ആളെ പിടികൂടി

എടപ്പാള്‍:പോലീസ് എയിഡ് പോസ്റ്റിൽ കയറി യൂണിഫോം എടുത്തണിഞ്ഞ് റോഡിൽ കറങ്ങിയ  ആളെ നാട്ടുകാർ പിടികൂടി. ചൊവ്വാഴ്ച കാലത്ത് പത്ത് മണിയോടെ എടപ്പാൾ ടൗണിലായിരുന്നു സംഭവം.മനോനില തെറ്റിയ ആളാണെന്ന് മനസിലായതോടെ നാട്ടുകാർ തന്നെ തടഞ്ഞ് നിർത്തി പോലീസ് യൂണിഫോം അഴിച്ചുവാങ്ങുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന ഹോം ഗാർഡിൻ്റെ യൂണിഫോമാണ് എടുത്ത് അണിഞ്ഞ് എടപ്പാൾ ടൗണിലിറങ്ങിയത്.

#360malayalam #360malayalamlive #latestnews

എടപ്പാള്‍:പോലീസ് എയിഡ് പോസ്റ്റിൽ കയറി യൂണിഫോം എടുത്തണിഞ്ഞ് റോഡിൽ കറങ്ങിയ ആളെ നാട്ടുകാർ പിടികൂടി. ചൊവ്വാഴ്ച കാലത്ത് പത്ത് മണിയോട...    Read More on: http://360malayalam.com/single-post.php?nid=1028
എടപ്പാള്‍:പോലീസ് എയിഡ് പോസ്റ്റിൽ കയറി യൂണിഫോം എടുത്തണിഞ്ഞ് റോഡിൽ കറങ്ങിയ ആളെ നാട്ടുകാർ പിടികൂടി. ചൊവ്വാഴ്ച കാലത്ത് പത്ത് മണിയോട...    Read More on: http://360malayalam.com/single-post.php?nid=1028
എടപ്പാളിൽ പോലീസ് എയിഡ് പോസ്റ്റില്‍ കയറി യൂണിഫോം എടുത്തണിഞ്ഞ് റോഡില്‍ കറങ്ങിയ ആളെ പിടികൂടി എടപ്പാള്‍:പോലീസ് എയിഡ് പോസ്റ്റിൽ കയറി യൂണിഫോം എടുത്തണിഞ്ഞ് റോഡിൽ കറങ്ങിയ ആളെ നാട്ടുകാർ പിടികൂടി. ചൊവ്വാഴ്ച കാലത്ത് പത്ത് മണിയോടെ എടപ്പാൾ ടൗണിലായിരുന്നു സംഭവം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്