പൗരത്വ പ്രക്ഷോഭ വേട്ടക്കെതിരെ പ്രതിഷേധ ധർണ്ണ.

വടക്കേക്കാട് : സംഘ്പരിവാർ ആസൂത്രണം ചെയ്ത് ഡൽഹി വംശഹത്യയിലെ പ്രതികളെ രക്ഷിക്കുന്നതിനും, പൗരത്വ പ്രക്ഷോഭത്തെ തകർക്കുന്നതിനും വേണ്ടി നേതാക്കളെ കേസിൽ പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചന്നൂർ സെന്ററിൽ പ്രതിഷേധ ധർണ്ണ  സംഘടിപ്പിച്ചു.

പാര്‍ട്ടി വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റി  പ്രസിഡണ്ട് പി എച്ച് അബ്ദുറസാഖ് നേതൃത്വം നല്‍കി. ലബീബ്, അഷ്റഫ്, ജമാൽ, യൂനുസ്, അജ്മൽ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

വടക്കേക്കാട് : സംഘ്പരിവാർ ആസൂത്രണം ചെയ്ത് ഡൽഹി വംശഹത്യയിലെ പ്രതികളെ രക്ഷിക്കുന്നതിനും, പൗരത്വ പ്രക്ഷോഭത്തെ തകർക്കുന്നതിനും വേണ...    Read More on: http://360malayalam.com/single-post.php?nid=1019
വടക്കേക്കാട് : സംഘ്പരിവാർ ആസൂത്രണം ചെയ്ത് ഡൽഹി വംശഹത്യയിലെ പ്രതികളെ രക്ഷിക്കുന്നതിനും, പൗരത്വ പ്രക്ഷോഭത്തെ തകർക്കുന്നതിനും വേണ...    Read More on: http://360malayalam.com/single-post.php?nid=1019
പൗരത്വ പ്രക്ഷോഭ വേട്ടക്കെതിരെ പ്രതിഷേധ ധർണ്ണ. വടക്കേക്കാട് : സംഘ്പരിവാർ ആസൂത്രണം ചെയ്ത് ഡൽഹി വംശഹത്യയിലെ പ്രതികളെ രക്ഷിക്കുന്നതിനും, പൗരത്വ പ്രക്ഷോഭത്തെ തകർക്കുന്നതിനും വേണ്ടി നേതാക്കളെ കേസിൽ ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്