കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാട്: സിപിഐ ദേശീയ പ്രതിഷേധ ദിനം ആചരിച്ചു

എടപ്പാൾ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച്  ഉപജീവനത്തിനും , സമത്വത്തിനും, നീതിക്കും വേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എടപ്പാളിലും എരമംഗലത്തും കല്ലുർമയിലും പ്രതിഷേധ ദിനം സംഘടിപ്പിച്ചു. കളത്തിൽ പടിയിൽ നടന്ന പരിപാടി സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സീന രാജൻ അദ്ധ്യക്ഷത വഹിച്ചു. ശ്യാമള ബാലകൃഷ്ണൻ , എൻ അബ്ദു, അഭിനവ് , രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. എടപ്പാളിൽ നടന്ന പ്രതിഷേധ പരിപാടി സി.പി ഐ എടപ്പാൾ ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു പി.വി ബൈജു അധ്യക്ഷത വഹിച്ചു സി.വി സുഹൈർ കെ.വി സുന്ദരൻ കെ എം വിഷ്ണു പ്രമോദ് പി.വി  സി വി സുലൈമാൻ ഇ എ ആനന്ദ്  എ ടി ബാബു എന്നിവർ സംസാരിച്ചു. കല്ലൂർമ്മ ബ്രാഞ്ചിന് കീഴിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ബ്രാഞ്ച്  ടി.സി. മുഹമ്മദ് സ്വാഗതവും മുംതസർ മുഹമ്മദ് ഉദ്ഘാടനവും നിർവഹിച്ച വിബിൻ കല്ലൂർമ്മ, പ്രേമൻ,  മൻസൂർ കല്ലൂർമ്മ, ടി.എം റഫീക്ക് പെരുമ്പാൾ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

എടപ്പാൾ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ഉപജീവനത്തിനും , സമത്വത്തിനും, നീതിക്കും വേണ്ടി ഇന്ത്യയെ രക്ഷ...    Read More on: http://360malayalam.com/single-post.php?nid=1015
എടപ്പാൾ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ഉപജീവനത്തിനും , സമത്വത്തിനും, നീതിക്കും വേണ്ടി ഇന്ത്യയെ രക്ഷ...    Read More on: http://360malayalam.com/single-post.php?nid=1015
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാട്: സിപിഐ ദേശീയ പ്രതിഷേധ ദിനം ആചരിച്ചു എടപ്പാൾ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ഉപജീവനത്തിനും , സമത്വത്തിനും, നീതിക്കും വേണ്ടി ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എടപ്പാളിലും എരമംഗലത്തും...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്