മാറഞ്ചേരിയില്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് കോവിഡ്

മാറഞ്ചേരിയില്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മാറഞ്ചേരിയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയിലാണ് അഞ്ച് പേരുടെ പരിശോധന ഫലം പോസിറ്റീവ് ആയത്.

ഇന്ന് ആകെ 17 പേരെയാണ് ആന്റിജന്‍ പരിശോധക്ക് വിധേയമാക്കിയത് ഇതില്‍ 5പേരുടെ ഫലമാണ് പോസിറ്റീവ് ആയത്. 

ഒരു വാര്‍ഡ് മെമ്പര്‍ അദ്ദേഹത്തിന്റെ ഭാര്യ ഇതേ വാര്‍ഡിലെ മറ്റു രണ്ട് പേര്‍. പെരിച്ചകം ഭാഗത്ത് ഒരു വീട്ടിലേക്ക് വിരുന്നുവന്ന വടക്കാഞ്ചേരി സ്വദേശിനി എന്നിവര്‍ക്കാണ് മാറഞ്ചേരിയില്‍ ഇന്ന് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിച്ചത്.

#360malayalam #360malayalamlive #latestnews

മാറഞ്ചേരിയില്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മാറഞ്ചേരിയ...    Read More on: http://360malayalam.com/single-post.php?nid=983
മാറഞ്ചേരിയില്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മാറഞ്ചേരിയ...    Read More on: http://360malayalam.com/single-post.php?nid=983
മാറഞ്ചേരിയില്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് കോവിഡ് മാറഞ്ചേരിയില്‍ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മാറഞ്ചേരിയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയിലാണ് അഞ്ച് പേരുടെ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്