മാറഞ്ചേരിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തും

പഞ്ചായത്ത് പ്രസിഡണ്ടും ക്വാറൻറയിനിൽ.

മാറഞ്ചേരി :സമൂഹ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാറഞ്ചേരിരിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഔദ്യോദിക വൃത്തങ്ങൾ അറിയിച്ചു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സ്വയം ക്വാറന്റയിനിൽ പോയി. അവർക്കൊപ്പം ഇടപഴകിയ ബന്ധുവിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രസിഡണ്ട് സ്മിത ജയരാജൻ സ്വയം നിരീക്ഷണത്തിൽ കഴിയുന്നത്. സമൂഹ വ്യാപനം തടയുന്നതിന് ആവശ്യമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് വകുപ്പുതലങ്ങളും അറിയിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി :സമൂഹ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാറഞ്ചേരിരിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഔദ്യോദിക വൃത്തങ്ങൾ...    Read More on: http://360malayalam.com/single-post.php?nid=939
മാറഞ്ചേരി :സമൂഹ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാറഞ്ചേരിരിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഔദ്യോദിക വൃത്തങ്ങൾ...    Read More on: http://360malayalam.com/single-post.php?nid=939
മാറഞ്ചേരിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തും മാറഞ്ചേരി :സമൂഹ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ മാറഞ്ചേരിരിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഔദ്യോദിക വൃത്തങ്ങൾ അറിയിച്ചു. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സ്വയം ക്വാറന്റയിനിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്