മാറഞ്ചേരി പഞ്ചായത്തില്‍ ആന്റിജന്‍ പരിശോധനയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക്

മാറഞ്ചേരി ഇന്ന് നടന്ന 20 പേരുടെ ആന്റിജൻ ടെസ്റ്റിൽ 9 പേർക്കും. താമലശ്ശേരി പ്രദേശത്ത് കഴിഞ്ഞ ദിവസം മരണം നടന്ന വീടുമായി ബന്ധപ്പെട്ട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ടെസ്റ്റിൽ 1 സ്ത്രീക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോട് കൂടി ഇന്ന് ഉച്ചവരെ മാറഞ്ചേരിപഞ്ചായത്തിൽ   ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 76 കടന്നു.

മാറഞ്ചേരിയിൽ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ മാത്രം സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അന്‍പത് കടന്നു. കുണ്ട്കടവ് മേഖലയില്‍ മാത്രം കഴിഞ്ഞരണ്ടാഴ്ച്ചക്കിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20നടുത്താണ്. രോഗ വ്യാപനം കൂടിയ സാഹചര്യത്തില്‍ മാറഞ്ചേരിയെ കണ്ടെയ്മെന്റ്സോണ്‍ ആക്കി പ്രഖ്യാപിക്കണം എന്ന ആവശ്യം ഇതിനോടകം ശക്തമാവുകയാണ്.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഇതുവരെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഇന്ന് നടന്ന 20 പേരുടെ ആന്റിജൻ ടെസ്റ്റിൽ 9 പേർക്കും. ത...    Read More on: http://360malayalam.com/single-post.php?nid=927
മാറഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഇതുവരെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഇന്ന് നടന്ന 20 പേരുടെ ആന്റിജൻ ടെസ്റ്റിൽ 9 പേർക്കും. ത...    Read More on: http://360malayalam.com/single-post.php?nid=927
മാറഞ്ചേരി പഞ്ചായത്തില്‍ ആന്റിജന്‍ പരിശോധനയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്ക് മാറഞ്ചേരി പഞ്ചായത്തിൽ ഇന്ന് ഇതുവരെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഇന്ന് നടന്ന 20 പേരുടെ ആന്റിജൻ ടെസ്റ്റിൽ 9 പേർക്കും. താമലശ്ശേരി പ്രദേശത്ത് കഴിഞ്ഞ ദിവസം മരണം നടന്ന വീടുമായി ബന്ധപ്പെട്ട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ നടന്ന ടെസ്റ്റിൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്