8 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 06) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

എ.ആര്‍. നഗര്‍ - 14, ആലംകോട് - 17, ആലിപ്പറമ്പ് - 01, ആലുങ്ങല്‍ - 01, ആനക്കയം - 02, അങ്ങാടിപ്പുറം - 01, അരീക്കോട് - 03, ആതവനാട് - 02, ചേലേമ്പ്ര - 06, ചോക്കാട് - 01, എടപ്പറ്റ - 02, എടപ്പാള്‍ - 14 എടരിക്കോട് - 01, എടവണ്ണ - 01, എടയൂര്‍ - 02, കക്കോവ് - 01, കല്‍പകഞ്ചേരി - 09, കണ്ണമംഗലം - 04, കോഡൂര്‍ - 01, കൂട്ടിലങ്ങാടി - 01, കോട്ടക്കല്‍ - 02, കുറ്റിപ്പുറം - 01, കുറ്റൂര്‍ - 01, മലപ്പുറം - 02, മങ്കട - 01, മംഗലം - 01, മഞ്ചേരി - 11, മാറഞ്ചേരി - 05, മേലാറ്റൂര്‍ - 01, മൂന്നിയൂര്‍ - 04, മൂത്തേടം - 01, നന്നംമുക്ക് - 02, നിലമ്പൂര്‍ - 01, നിറമരുതൂര്‍ - 01, ഒഴൂര്‍ - 01,  പാലേമാട് - 01, പള്ളിക്കല്‍ - 02, പാണ്ടിക്കാട് - 04, പരപ്പനങ്ങാടി - 14, പറപ്പൂര്‍ - 02, പെരിന്തല്‍മണ്ണ - 23, പൊന്നാനി - 12, പോത്തുകല്ല് - 01, പുറത്തൂര്‍ - 01, പുതുപ്പള്ളി - 01, രണ്ടത്താണി - 01, തമിഴ്നാട് - 01, താനാളൂര്‍ - 01, താനൂര്‍ - 14, തവനൂര്‍ - 06, താഴേക്കോട് - 08, തലക്കാട് - 07, തേഞ്ഞിപ്പലം - 01, തെന്നല - 05, തിരുനാവായ - 01, തിരൂരങ്ങാടി - 03, തൃപ്രങ്ങോട് - 02, തിരൂര്‍ - 04,  വടകര - 01, വളാഞ്ചേരി - 03, വലിയപറമ്പ് - 01, വള്ളിക്കുന്ന് - 23, വട്ടംകുളം - 01, വാഴയൂര്‍ - 03, വഴിക്കടവ് - 03, വെളിയംകോട് - 04, വേങ്ങര - 03, വെട്ടം - 08,  വെട്ടത്തൂര്‍ - 03, വണ്ടൂര്‍ - 01, പശ്ചിമ ബംഗാള്‍ - 01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 03.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

വളാഞ്ചേരി - 01, മൂര്‍ക്കനാട് - 01, ഒഴുര്‍ - 02, ചാലിയാര്‍ - 01, പെരിന്തല്‍മണ്ണ - 01, തലക്കാട് - 01, തിരൂര്‍ - 01, വള്ളിക്കുന്ന് - 01, സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന അസം സ്വദേശി - 01.

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

അങ്ങാടിപ്പുറം - 01, ആതവനാട് - 01, ചെറുകാവ് - 01, ചുള്ളിപ്പാറ - 01, ചുങ്കത്തറ - 01, എടപ്പാള്‍ - 01, കാലടി - 01, കണ്ണമംഗലം - 01, മഞ്ചേരി - 01, മാറാക്കര - 01, മാറഞ്ചേരി - 03, പാണ്ടിക്കാട് - 01, പെരുമണ്ണ - 01, പൊന്നാനി - 03, പൂവത്തൂര്‍ - 01, തലക്കാട് - 01, താനൂര്‍ - 01, തവനൂര്‍ - 02, തെന്നല - 01, തൃപ്രങ്ങോട് - 01, വള്ളിക്കുന്ന് - 01, വട്ടംകുളം - 02, വെളിയങ്കോട് - 01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 02.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ചുങ്കത്തറ -01, മഞ്ചേരി - 01, മൂന്നിയൂര്‍ - 03, പാണ്ടിക്കാട് - 01, തേഞ്ഞിപ്പലം - 01, തെന്നല - 01, തിരുരങ്ങാടി - 03, വള്ളിക്കുന്ന് - 01, വഴിക്കടവ് - 01, വെളിമുക്ക് - 01, വണ്ടൂര്‍ - 01.

ഇതര രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

പൊന്മുണ്ടം - 01, കല്‍പകഞ്ചേരി - 01, എടക്കര - 01, തൃക്കലങ്ങോട് - 01, തെയ്യത്തുംപാടം - 01, വണ്ടൂര്‍ - 01, മുതൂര്‍ - 01, ആലിപ്പറമ്പ് - 01, കാവനൂര്‍ - 01, സ്ഥലം ലഭ്യമല്ലാത്തവര്‍ - 01.


#360malayalam #360malayalamlive #latestnews

ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 06) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു, നേരിട്ടുള്ള സമ്പര്‍ക്...    Read More on: http://360malayalam.com/single-post.php?nid=910
ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 06) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു, നേരിട്ടുള്ള സമ്പര്‍ക്...    Read More on: http://360malayalam.com/single-post.php?nid=910
8 മാറഞ്ചേരി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍ ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 06) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ എ.ആര്‍. നഗര്‍ - 14, ആലംകോട് - 17, ആലിപ്പറമ്പ് - 01, ആലുങ്ങല്‍ - 01, ആനക്കയം - 02, അങ്ങാടിപ്പുറം - 01, അരീക്കോട് - 03, ആതവനാട് - 02, ചേലേമ്പ്ര - 06, ചോക്കാട് - 01, എടപ്പറ്റ - 02, എടപ്പാള്‍ - 14.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്