പൊന്നാനി ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി:താനൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നുമായി മത്സ്യബന്ധനത്തിന് പോയ തോണികള്‍ അപകടത്തില്‍ പെട്ട് കടലില്‍ കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.താനൂരില്‍ നിന്ന് പോയ പൊന്നൂസ് എന്ന തോണി അപകടത്തില്‍ കാണാതായ താനൂര്‍ സ്വദേശിയായ ഉബൈദിന്റെ മൃതദേഹമാണ് ഫിഷറിസ് വകുപ്പും കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.


അപകടത്തില്‍ പെട്ട് കാണാതായ കുഞ്ഞുമോന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി അപകത്തില്‍ പെട്ട് കാണാതായ പൊന്നാനി സ്വദേശി കബീറിനെ ഇത് വരെയും കണ്ടെത്താനായിട്ടില്ല

#360malayalam #360malayalamlive #latestnews

പൊന്നാനി:താനൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നുമായി മത്സ്യബന്ധനത്തിന് പോയ തോണികള്‍ അപകടത്തില്‍ പെട്ട് കടലില്‍ കാണാതായ മൂന്ന് ...    Read More on: http://360malayalam.com/single-post.php?nid=903
പൊന്നാനി:താനൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നുമായി മത്സ്യബന്ധനത്തിന് പോയ തോണികള്‍ അപകടത്തില്‍ പെട്ട് കടലില്‍ കാണാതായ മൂന്ന് ...    Read More on: http://360malayalam.com/single-post.php?nid=903
പൊന്നാനി ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി പൊന്നാനി:താനൂരില്‍ നിന്നും പൊന്നാനിയില്‍ നിന്നുമായി മത്സ്യബന്ധനത്തിന് പോയ തോണികള്‍ അപകടത്തില്‍ പെട്ട് കടലില്‍ കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.താനൂരില്‍ നിന്ന് പോയ പൊന്നൂസ് എന്ന തോണി അപകടത്തില്‍ കാണാതായ താനൂര്‍ സ്വദേശിയായ ഉബൈദിന്റെ മൃതദേഹമാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്