പൊന്നാനിയിൽ ആദ്യ കൊവിഡ് മരണം

 നാടകൃത്തും എഴുത്തുകാരനുമായ ഉമ്മർകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു.

പൊന്നാനി: പൊന്നാനിയിൽ ആദ്യ കൊവിഡ് മരണം.പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ കെ എ  ഉമ്മർകുട്ടിയാണ് ( 62 ) കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിരവധി നാടകങ്ങൾ രചിച്ച ഇദ്ധേഹം വിവിധ കോളേജുകളിൽ ലൈബ്രേറിയനായിരുന്നു.അഴീക്കൽ സ്വദേശിയായ ഉമ്മർകുട്ടി വർഷങ്ങളായി പള്ളപ്രത്താണ് താമസം. മൂന്ന് ദിവസം മുൻപാണ് പനി രൂക്ഷമായതോടെ മഞ്ചേരിയിലേക്ക് കൊണ്ടുപോയത്.

#360malayalam #360malayalamlive #latestnews

നാടകൃത്തും എഴുത്തുകാരനുമായ ഉമ്മർകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു. പൊന്നാനി: പൊന്നാനിയിൽ ആദ്യ കൊവിഡ് മരണം.പ്രശസ്ത എഴുത്തുകാരനും ...    Read More on: http://360malayalam.com/single-post.php?nid=887
നാടകൃത്തും എഴുത്തുകാരനുമായ ഉമ്മർകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു. പൊന്നാനി: പൊന്നാനിയിൽ ആദ്യ കൊവിഡ് മരണം.പ്രശസ്ത എഴുത്തുകാരനും ...    Read More on: http://360malayalam.com/single-post.php?nid=887
പൊന്നാനിയിൽ ആദ്യ കൊവിഡ് മരണം നാടകൃത്തും എഴുത്തുകാരനുമായ ഉമ്മർകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു. പൊന്നാനി: പൊന്നാനിയിൽ ആദ്യ കൊവിഡ് മരണം.പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ കെ എ ഉമ്മർകുട്ടിയാണ് ( 62 ) കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി ആശുപത്രിയിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്