മാറഞ്ചേരി, എടപ്പാൾ, പൊന്നാനി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

മലപ്പുറം : ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 06) കോവിഡ് 19 സ്ഥിരീകരിച്ചവരുടെ പ്രാദേശികമായുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആലങ്കോട് - 06, അലനല്ലൂര്‍ - 01, ആനക്കയം - 03, അങ്ങാടിപ്പുറം - 02, എ.ആര്‍ നഗര്‍ - 04, അരീക്കോട് - 09, ആതവനാട് - 01, ചേലേമ്പ്ര - 01,  ചെറിയമുണ്ടം - 01, എടക്കര - 01, എടപ്പാള്‍ - 16, എടരിക്കോട് - 02, എടവണ്ണ - 01, കരുവാരകുണ്ട് - 02, കീഴാറ്റൂര്‍ - 01, കോടഞ്ചേരി - 01, കോഡൂര്‍ - 03, കൊളമംഗലം - 01, കൊണ്ടോട്ടി - 01, കോട്ടക്കല്‍ - 06, കുറുവ - 01, മക്കരപ്പറമ്പ് - 03, മലപ്പുറം - 10, മഞ്ചേരി - 14, മങ്കട - 03, മാറഞ്ചേരി - 11, മൂന്നിയൂര്‍ - 08, മൂത്തേടം - 01, മൊറയൂര്‍ - 02, നന്നംമുക്ക് - 03, നിലമ്പൂര്‍ - 04, നിറമരുതൂര്‍ - 01, ഒഴൂര്‍ - 13, പരപ്പനങ്ങാടി - 08, പറപ്പൂര്‍ - 05, പെരിന്തല്‍മണ്ണ - 02, പെരുമണ്ണ - 02, പെരുവള്ളൂര്‍ - 05, പൊന്നാനി - 03, പുലാമന്തോള്‍ - 02, പുളിക്കല്‍ - 02, തലക്കാട് - 02,  താനാളൂര്‍ - 03, താനൂര്‍ - 16, തവനൂര്‍ - 03, താഴേക്കോട് - 02, തേഞ്ഞിപ്പലം - 01, തെന്നല - 03, തിരുവാലി - 01, തിരൂര്‍ - 03,

തിരുരങ്ങാടി - 01, തൃക്കലങ്ങോട് -05, ഊര്‍ങ്ങാട്ടിരി - 01, വളാഞ്ചേരി - 01, വള്ളിക്കുന്ന് - 18, വട്ടംകുളം - 09, വാഴയൂര്‍ - 02, വഴിക്കടവ് - 05, വെളിമുക്ക് - 01, വേങ്ങര - 04, വെട്ടം - 03, വെട്ടത്തൂര്‍ - 04, വണ്ടൂര്‍ - 03, സ്ഥലം ലഭ്യമല്ലാത്തത് : 23

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍

പള്ളിക്കല്‍ - 01, വട്ടംകുളം - 01, തെന്നല - 01, കോഡൂര്‍ - 01, തിരുര്‍ - 01, തിരൂരങ്ങാടി - 02, താനൂര്‍ - 03, പെരുമ്പടപ്പ് - 01, പരപ്പനങ്ങാടി - 01, തൃപ്രങ്ങോട് - 01, നിറമരുതൂര്‍ - 01, മലപ്പുറം - 01, കല്‍പകഞ്ചേരി - 01, കൊണ്ടോട്ടി - 01.

കുറുവ സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതര രാജ്യങ്ങളില്‍ നിന്ന് വന്നവര്‍

പെരുമ്പടപ്പ് - 02, ചേലേമ്പ്ര - 01, വെട്ടത്തൂര്‍ - 01, ഒഴുര്‍ - 01, കോഡൂര്‍ - 01, പരപ്പനങ്ങാടി - 01, എടരിക്കോട് 01.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

മൂന്നിയൂര്‍ - 02, പുറത്തൂര്‍ - 01, പെരിന്തല്‍മണ്ണ - 01, തിരൂരങ്ങാടി - 02, വട്ടംകുളം - 02, കൊണ്ടോട്ടി - 01, വാഴക്കാട് - 01, മഞ്ചേരി - 01, പുളിക്കല്‍ - 01, മങ്കട - 01, കാളികാവ് - 01, അരീക്കോട് - 01, സ്ഥലം ലഭ്യമല്ലാത്തത് : 03.

എല്ലാവരും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

 ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


#360malayalam #360malayalamlive #latestnews

ആലങ്കോട് - 06, അലനല്ലൂര്‍ - 01, ആനക്കയം - 03, അങ്ങാടിപ്പുറം - 02, എ.ആര്‍ നഗര്‍ - 04, അരീക്കോട് - 09, ആതവനാട് - 01, ചേലേമ്പ്ര - 01, ചെറിയമുണ്ടം - 01, എടക്കര - 01, എട...    Read More on: http://360malayalam.com/single-post.php?nid=880
ആലങ്കോട് - 06, അലനല്ലൂര്‍ - 01, ആനക്കയം - 03, അങ്ങാടിപ്പുറം - 02, എ.ആര്‍ നഗര്‍ - 04, അരീക്കോട് - 09, ആതവനാട് - 01, ചേലേമ്പ്ര - 01, ചെറിയമുണ്ടം - 01, എടക്കര - 01, എട...    Read More on: http://360malayalam.com/single-post.php?nid=880
മാറഞ്ചേരി, എടപ്പാൾ, പൊന്നാനി സ്വദേശികൾ ഉൾപ്പടെ മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ആലങ്കോട് - 06, അലനല്ലൂര്‍ - 01, ആനക്കയം - 03, അങ്ങാടിപ്പുറം - 02, എ.ആര്‍ നഗര്‍ - 04, അരീക്കോട് - 09, ആതവനാട് - 01, ചേലേമ്പ്ര - 01, ചെറിയമുണ്ടം - 01, എടക്കര - 01, എടപ്പാള്‍ - 16..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്