പൊന്നാനിയിലെ ആശുപത്രികളിൽ നിയന്ത്രണം കർശനമാക്കുന്നു

പൊ​ന്നാ​നി: മാ​തൃ​ശി​ശു ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​വു​ന്ന​വ​രേ​യും ഒ.​പി​യി​ൽ കാ​ര്യ​മാ​യ അ​സു​ഖ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രെ​യും ആ​ൻ​റി​ജെ​ൻ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ​ദി​വ​സം പൊ​ന്നാ​നി താ​ലൂ​ക്കി​ൽ 20 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച ന​ട​ന്ന ആ​ൻ​റി​ജെ​ൻ പ​രി​ശോ​ധ​ന​യി​ൽ നാ​ല്​ പേ​ർ​ക്കും പോ​സി​റ്റി​വാ​യി.

ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​വ​രി​ൽ രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളും മു​ൻ​ക​രു​ത​ലു​ക​ളും ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ശ​നി​യാ​ഴ്ച 32 പേ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നി​ല​വി​ൽ പൊ​ന്നാ​നി ടി.​ബി ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന സ്ര​വ​പ​രി​ശോ​ധ​ന​യി​ലും ആ​ൻ​റി​ജെ​ൻ പ​രി​ശോ​ധ​ന​യി​ലും പൊ​ന്നാ​നി താ​ലൂ​ക്കി​െൻറ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് എ​ത്തു​ന്ന​ത്. ടി.​ബി ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​വ​രി​ൽ മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റി​വാ​യി​രു​ന്നു.

നി​ല​വി​ൽ പൊ​ന്നാ​നി​യി​ൽ സ​മൂ​ഹ​സാ​ധ്യ​ത കു​റ​വാ​ണെ​ങ്കി​ലും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്.

#360malayalam #360malayalamlive #latestnews

പൊ​ന്നാ​നി: മാ​തൃ​ശി​ശു ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. ആ​...    Read More on: http://360malayalam.com/single-post.php?nid=871
പൊ​ന്നാ​നി: മാ​തൃ​ശി​ശു ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. ആ​...    Read More on: http://360malayalam.com/single-post.php?nid=871
പൊന്നാനിയിലെ ആശുപത്രികളിൽ നിയന്ത്രണം കർശനമാക്കുന്നു പൊ​ന്നാ​നി: മാ​തൃ​ശി​ശു ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​വു​ന്ന​വ​രേ​യും ഒ.​പി​യി​ൽ കാ​ര്യ​മാ​യ അ​സു​ഖ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രെ​യും ആ​ൻ​റി​ജെ​ൻ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ​ദി​വ​സം പൊ​ന്നാ​നി താ​ലൂ​ക്കി​ൽ 20 പേ​ർ​ക്ക് കോ​വി​ഡ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്