മാറഞ്ചേരിയിൽ ആദ്യ കോവിഡ് മരണം

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരണപ്പെട്ടു. മാറഞ്ചേരി ആളം സ്വദേശി കൊട്ടാട്ട്  നഫീസു, 62 വയസ്സാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിലിരിക്കെ മരണപ്പെട്ടത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പനിയെ തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യോശുപത്രിലെത്തിയ അവരെ അവിടെവെച്ച് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ വിദഗ്ദ ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് സെന്ററിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സ തുടരുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ആയിരുന്നു. അന്ത്യം.

കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് ഇന്ന് വൈക്കീട്ട് ആളം ജുമാമസ്ജിദില്‍ കബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

#360malayalam #360malayalamlive #latestnews

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരണപ്പെട്ടു. മാറഞ്ചേരി ആളം സ്വദേശി കൊട്ടാട്ട് നഫീസു 62 വയസ്സാണ് മഞ്ചേരി മെ...    Read More on: http://360malayalam.com/single-post.php?nid=849
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരണപ്പെട്ടു. മാറഞ്ചേരി ആളം സ്വദേശി കൊട്ടാട്ട് നഫീസു 62 വയസ്സാണ് മഞ്ചേരി മെ...    Read More on: http://360malayalam.com/single-post.php?nid=849
മാറഞ്ചേരിയിൽ ആദ്യ കോവിഡ് മരണം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരണപ്പെട്ടു. മാറഞ്ചേരി ആളം സ്വദേശി കൊട്ടാട്ട് നഫീസു 62 വയസ്സാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിലിരിക്കെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്