മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

തെരുവ് കച്ചവടം നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ്

കോവിഡ് 19 പകർച്ചവ്യാധി യുമായി ബന്ധപ്പെട്ട സമൂഹ വ്യാപനം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവ് കച്ചവടം നിരോധിച്ചിട്ടുള്ള തായി അറിയിക്കുന്നു. വാഹനങ്ങളിലും തെരുവോരങ്ങളിൽ മറ്റും ഷെഡ് കെട്ടി അനധികൃതമായി നടത്തുന്ന കച്ചവടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കനത്ത മഴ കനത്ത പിഴ ചുമത്തുക ഉൾപ്പെടെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്ന് അറിയിക്കുന്നു

എന്ന്

സെക്രട്ടറി

മാറഞ്ചേരി ഗ്രാമപഞ്ചായത്ത്

#360malayalam #360malayalamlive #latestnews

കോവിഡ് 19 പകർച്ചവ്യാധി യുമായി ബന്ധപ്പെട്ട സമൂഹ വ്യാപനം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവ് കച്...    Read More on: http://360malayalam.com/single-post.php?nid=821
കോവിഡ് 19 പകർച്ചവ്യാധി യുമായി ബന്ധപ്പെട്ട സമൂഹ വ്യാപനം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവ് കച്...    Read More on: http://360malayalam.com/single-post.php?nid=821
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ് കോവിഡ് 19 പകർച്ചവ്യാധി യുമായി ബന്ധപ്പെട്ട സമൂഹ വ്യാപനം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെരുവ് കച്ചവടം നിരോധിച്ചിട്ടുള്ള തായി അറിയിക്കുന്നു. വാഹനങ്ങളിലും തെരുവോരങ്ങളിൽ മറ്റും ഷെഡ് കെട്ടി അനധികൃതമായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്