എം ടി എം എൻ എസ് എസ് സപ്തദിന ക്യാമ്പ് തുടക്കമായി

എം ടി എം കോളേജ് എൻ എസ് എസ് യുണിറ്റിന്റെ ഈ വർഷത്തെ സപ്തദിനക്യാമ്പ് 'കിസ്മത് 2k23" താവളക്കുളം ജി എൽ പി സ്കൂളിൽ ആരംഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  ഇത്തരം കൂടിച്ചേരലുകൾ തിരിച്ചറിവിന്റേതു കൂടിയാകണമെന്നും മനുഷ്യനാവുക എന്ന പരമപ്രധാനമായ ദൗത്യം ആയിരിക്കണം യുവതയുടെ ലക്ഷ്യമെന്നും സേവന സന്നദ്ധ നേടിയ  എൻ എസ് എസ് വളണ്ടിയർമാരെ ഇക്കാലത്ത് രാജ്യത്തിന് ഏറെ ആവശ്യമായ സമയമാണെന്നും ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് അദ്ദേഹം   പറഞ്ഞു.

ചടങ്ങിൽ എം ടി എം കോളേജ് ലൈബ്രെറിയൻ ഫൈസൽ ബാവ അധ്യക്ഷനായി. വാർഡ് മെമ്പർ സുമിത രതീഷ്, കോളേജ് യൂണിയൻ ചെയർമാൻ സലാഹുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻ പി സ്വാഗതവും എൻ എസ് എസ് യുണിറ്റ് സെക്രട്ടറി ഐഷ റുബ നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

എം ടി എം കോളേജ് എൻ എസ് എസ് യുണിറ്റിന്റെ ഈ വർഷത്തെ സപ്തദിനക്യാമ്പ് 'കിസ്മത് 2k23" താവളക്കുളം ജി എൽ പി സ്കൂളിൽ ആരംഭിച്ചു. മലപ്പുറം ജില്ല...    Read More on: http://360malayalam.com/single-post.php?nid=8026
എം ടി എം കോളേജ് എൻ എസ് എസ് യുണിറ്റിന്റെ ഈ വർഷത്തെ സപ്തദിനക്യാമ്പ് 'കിസ്മത് 2k23" താവളക്കുളം ജി എൽ പി സ്കൂളിൽ ആരംഭിച്ചു. മലപ്പുറം ജില്ല...    Read More on: http://360malayalam.com/single-post.php?nid=8026
എം ടി എം എൻ എസ് എസ് സപ്തദിന ക്യാമ്പ് തുടക്കമായി എം ടി എം കോളേജ് എൻ എസ് എസ് യുണിറ്റിന്റെ ഈ വർഷത്തെ സപ്തദിനക്യാമ്പ് 'കിസ്മത് 2k23" താവളക്കുളം ജി എൽ പി സ്കൂളിൽ ആരംഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇത്തരം കൂടിച്ചേരലുകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്