ജേഴ്സി പ്രകാശനം ചെയ്തു

ചങ്ങരംകുളം എറവക്കാട് ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ജേഴ്സി സ്പോൺസർമാരായ പന്തലിങ്ങൽ ഫ്ലാറ്റിന്റെ പ്രതിനിധി മുസ്തഫ പന്തലിങ്ങൽ കെ പി നുഫൈലിന് നൽകി പ്രകാശനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അരുവായിൽ അലി, സി. എം അലിമാസ്റ്റർ, സി വി മാനു, കുഞ്ഞോൻ മാസ്റ്റർ മറ്റു ക്ലബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ചങ്ങരംകുളം എറവക്കാട് ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ജേഴ്സി സ്പോൺസർമാരായ പന്തലിങ്ങൽ ഫ്ലാറ്റിന്റെ പ്രത...    Read More on: http://360malayalam.com/single-post.php?nid=7694
ചങ്ങരംകുളം എറവക്കാട് ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ജേഴ്സി സ്പോൺസർമാരായ പന്തലിങ്ങൽ ഫ്ലാറ്റിന്റെ പ്രത...    Read More on: http://360malayalam.com/single-post.php?nid=7694
ജേഴ്സി പ്രകാശനം ചെയ്തു ചങ്ങരംകുളം എറവക്കാട് ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ജേഴ്സി സ്പോൺസർമാരായ പന്തലിങ്ങൽ ഫ്ലാറ്റിന്റെ പ്രതിനിധി മുസ്തഫ പന്തലിങ്ങൽ കെ പി നുഫൈലിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്