ഫിഫയ്‌ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്‍റെ ഫുട്ബോള്‍ സ്‌നേ‌ഹം അം​ഗീകരിച്ച് ട്വീറ്റ് ചെയ്‌ത ഫിഫയ്‌ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച നെയ്മാർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുടെ കൂറ്റൻ കട്ടൗട്ടിന്റെ ചിത്രം ഫിഫ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചത്.

#360malayalam #360malayalamlive #latestnews

കേരളത്തിന്‍റെ ഫുട്ബോള്‍ സ്‌നേ‌ഹം അം​ഗീകരിച്ച് ട്വീറ്റ് ചെയ്‌ത ഫിഫയ്‌ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് പ...    Read More on: http://360malayalam.com/single-post.php?nid=7627
കേരളത്തിന്‍റെ ഫുട്ബോള്‍ സ്‌നേ‌ഹം അം​ഗീകരിച്ച് ട്വീറ്റ് ചെയ്‌ത ഫിഫയ്‌ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് പ...    Read More on: http://360malayalam.com/single-post.php?nid=7627
ഫിഫയ്‌ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്‍റെ ഫുട്ബോള്‍ സ്‌നേ‌ഹം അം​ഗീകരിച്ച് ട്വീറ്റ് ചെയ്‌ത ഫിഫയ്‌ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച നെയ്മാർ, ക്രിസ്റ്റ്യാനോ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്