Malappuram
ഫോട്ടോഗ്രാഫി പഠിക്കാൻ ഇതാ ഒരു സുവർണ്ണാവസരം
സ്വന്തമായി ക്യാമറയും വിലകൂടിയ മൊബൈലും ഒക്കെ കയ്യിലുണ്ടായിട്ടും നിഴലും വെളിച്ചവും നിറങ്ങളും കൃത്യതയോടെ ക്രമീകരിച്ച് പ്രൊഫഷണൽ ക്വാളിറ്റിയും ദൃശ്യമികവുമുള്ള ഫോട്ടോ മാന്വൽ മോഡിൽ / പ്രൊ മോഡോൽ ചിത്രികരിക്കാനറിയാത്ത ഒരാളാണോ നിങ്ങൾ..?
എങ്കിൽ വരൂ നമുക്കൊരു യാത്രപോകാം
കാടും മലയും മഞ്ഞും അറിഞ്ഞ് മെന്ററോടൊപ്പമുള്ള യാത്രക്കൊടുവിൽ മികച്ച ഫോട്ടോഗ്രാഫറാകാൻ വേണ്ടതെല്ലാം പഠിച്ചിട്ട് തിരികെ വരാം
കേരളത്തിലെ പ്രമുഖ ഫ്രോട്ടോഗ്രാഫി സ്കൂൾ ആയ ലൈറ്റ് മാജിക്ക് ഫോട്ടോസ്കൂളിന്റെ സർട്ടിഫിക്കറ്റോടെ ഗ്രീൻ ഇവന്റ്സും എക്സ്പ്ഡിഷൻ ഹോളിഡേ കേരളയും ചേർന്ന് നടത്തുന്ന ഫൗണ്ടേഷൻ ഇൻ ഡിജിറ്റൽ ഫോട്ടോഗ്രാഫി കോഴ്സിന്റെ അടുത്ത ബാച്ച് 2023 നവംബർ 17,18,19 തിയ്യതികളിൽ കേരളത്തിലെ വിത്യസ്ഥ ടൂറിസം ഡെസ്റ്റിനേഷനുകളിൽ വെച്ച് നടക്കുന്നു.
മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട് നിൽകുന്ന ക്യാമ്പിൽ താമസം ഭക്ഷണം കോഴ്സ് ഫീസ് ഉൾപ്പടെ ഒരാൾക്ക് 10,000/-രൂപയാണ് ഫീസ്.
ഓൺലൈനായാണ് സീറ്റ് റിസർവ്വേഷനും പ്രീബുക്കിങ്ങും.
ഓരോക്യാമ്പിലും പരിമിതമായ സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. https://surveyheart.com/form/60492419cadfa0165dc9fb1e ലിങ്ക് ക്ലിക്ക് ചെയ്ത് പ്രീബുക്കിങ്ങ് റജിസ്ട്രേഷൻ പൂർത്തിയാക്കി നിങ്ങളുടെ സീറ്റ് ഉറപ്പ് വരുത്തുക.
ക്യാമ്പിനെകുറിച്ച് കൂടുതലറിയാൻ 08943847897 എന്ന നമ്പറിൽ വിളിക്കുക
ഈ സന്ദേശം ഫോട്ടോഗ്രാഫി തത്പരരായ സുഹൃത്തുക്കൾക്ക് ലഭ്യമാകുന്നതിന് പരമാവധി ഷെയർ ചെയ്യുക.
#360malayalam #360malayalamlive #latestnews
സ്വന്തമായി ക്യാമറയും വിലകൂടിയ മൊബൈലും ഒക്കെ കയ്യിലുണ്ടായിട്ടും നിഴലും വെളിച്ചവും നിറങ്ങളും കൃത്യതയോടെ ക്രമീകരിച്ച് പ്രൊഫഷണൽ ... Read More on: http://360malayalam.com/single-post.php?nid=7992
സ്വന്തമായി ക്യാമറയും വിലകൂടിയ മൊബൈലും ഒക്കെ കയ്യിലുണ്ടായിട്ടും നിഴലും വെളിച്ചവും നിറങ്ങളും കൃത്യതയോടെ ക്രമീകരിച്ച് പ്രൊഫഷണൽ ... Read More on: http://360malayalam.com/single-post.php?nid=7992
ഫോട്ടോഗ്രാഫി പഠിക്കാൻ ഇതാ ഒരു സുവർണ്ണാവസരം
സ്വന്തമായി ക്യാമറയും വിലകൂടിയ മൊബൈലും ഒക്കെ കയ്യിലുണ്ടായിട്ടും നിഴലും വെളിച്ചവും നിറങ്ങളും കൃത്യതയോടെ ക്രമീകരിച്ച് പ്രൊഫഷണൽ ക്വാളിറ്റിയും ദൃശ്യമികവുമുള്ള ഫോട്ടോ മാന്വൽ മോഡിൽ / പ്രൊ മോഡോൽ ചിത്രികരിക്കാനറിയാത്ത ഒരാളാണോ നിങ്ങൾ..?
എങ്കിൽ വരൂ നമുക്കൊരു യാത്രപോകാം
കാടും മലയും മഞ്ഞും അറിഞ്ഞ് മെ തുടർന്ന് വായിക്കൂ...