കെൽട്രോൺ ജേണലിസം കോഴ്സ്: ഒക്ടോബർ 20 വരെ അപേക്ഷിക്കാം

പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ പഠന കോഴ്സിന് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് രേഖകൾ സഹിതം തിരുവനന്തപരം, കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററുകളിൽ അപേക്ഷിക്കാവുന്നതാണ്. പത്രം, ടെലിവിഷൻ, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ്, വീഡിയോ എഡിറ്റിങ് തുടങ്ങിവയിൽ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകുന്നതാണ്. ഉയർന്ന പ്രായപരിധി 30 വയസ്. ഫോൺ: 9544958182.

#360malayalam #360malayalamlive #latestnews

പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ പഠന കോഴ്സിന് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ര...    Read More on: http://360malayalam.com/single-post.php?nid=7989
പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ പഠന കോഴ്സിന് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ര...    Read More on: http://360malayalam.com/single-post.php?nid=7989
കെൽട്രോൺ ജേണലിസം കോഴ്സ്: ഒക്ടോബർ 20 വരെ അപേക്ഷിക്കാം പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മാധ്യമ പഠന കോഴ്സിന് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് രേഖകൾ സഹിതം തിരുവനന്തപരം, കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററുകളിൽ അപേക്ഷിക്കാവുന്നതാണ്. പത്രം, ടെലിവിഷൻ, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ഠിതമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്