വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചുറ്റുമതിലിന്റെ ശിലാസ്ഥാപനം നടന്നു

വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ചുറ്റുമതിലിന്റെ ശിലാസ്ഥാപനം  എംഎൽഎ പി. നന്ദകുമാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ സുബൈറിന്റെ അധ്യക്ഷനായി.

 പ്രിൻസിപ്പൽ  നൂർ മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഷംസു കല്ലാട്ടേൽ മുഖ്യാതിഥിയായി . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സൈദ് പുഴക്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. അജയൻ, വാർഡ് മെമ്പർ പ്രിയ, പി റ്റി എ പ്രസിഡണ്ട് നിഷിൽ എസ്എം സി ചെയർമാൻ  ഗഫൂർ എ റ്റി,പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ  ഉമ്മർ പാടത്തകയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മറ്റ് ജനപ്രതിനിധികൾ, പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, മറ്റു പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ് മിസ്ട്രെസ് രാധിക നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ചുറ്റുമതിലിന്റെ ശിലാസ...    Read More on: http://360malayalam.com/single-post.php?nid=7988
വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ചുറ്റുമതിലിന്റെ ശിലാസ...    Read More on: http://360malayalam.com/single-post.php?nid=7988
വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ചുറ്റുമതിലിന്റെ ശിലാസ്ഥാപനം നടന്നു വെളിയങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ചുറ്റുമതിലിന്റെ ശിലാസ്ഥാപനം എംഎൽഎ പി. നന്ദകുമാർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്