ക്യാമ്പ് സംഘടിപ്പിച്ചു

പുതുപൊന്നാനി സെലസ് ബ്രദേഴ്സ് കലാ സാംസ്കാരിക  വേദി മുപ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രദേശവാസികൾക്കായി മലപ്പുറം ജില്ലാ ട്രോമാകെറുമായി സഹകരിച്ചു ഫസ്റ്റ് എയ്ഡ് ,സി,പി ആർ  പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടികൾക്ക് മലപ്പുറം ജില്ല ട്രോമാകെയർ ബിഎൽ എസ്  ട്രെയിനർ   ഷമീർ ,  സ്റ്റേഷൻ മെമ്പേഴ്സ് ഫസലു, ജിംഷാ, സഹ് ലാ  നേതൃത്വം നൽകുകയും,  സംഘടനയുടെ മെമ്പർ റംഷാദ് സ്വാഗതം ആശംസിക്കുകയും വിനീഷ് അധ്യക്ഷത വഹിക്കുകയും  മുഹ്താർ,  റാഫി,  റാഷിദ് എം ,  സുഫീർ,ഷഫീക്ക്, ഷാഫി, റാഷിദ് പി.പി. എന്നിവർ പരിപാടിയ്ക്  നേതൃത്വം നൽകുകയും തിൽഹത്ത് ആബിദ്, സജ്ജാദ്, സാദിഖ് , ഷിഹാബ് , ഷിബിലീ മിഷ്ഹബ് ഇജ്ജാസ് എന്നിവർ പരിപാടി  ഏകീകരിക്കുകയും ചെയ്തു.

  പങ്കെടുത്ത മുഴുവൻ ആളുകൾക്കും പരിശീലനം നൽകുകയും ചെയ്തു. കൂടാതെ പരിപാടിയിൽ വെച്ചു ഗാന്ധിജയന്തിയോടുനുബന്ധിച്ച്  സംഘടിപ്പിച്ച മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.

#360malayalam #360malayalamlive #latestnews

പുതുപൊന്നാനി സെലസ് ബ്രദേഴ്സ് കലാ സാംസ്കാരിക വേദി മുപ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രദേശവാസികൾക്കായി മലപ്പുറം ജില്ലാ ട്രോമാക...    Read More on: http://360malayalam.com/single-post.php?nid=7987
പുതുപൊന്നാനി സെലസ് ബ്രദേഴ്സ് കലാ സാംസ്കാരിക വേദി മുപ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രദേശവാസികൾക്കായി മലപ്പുറം ജില്ലാ ട്രോമാക...    Read More on: http://360malayalam.com/single-post.php?nid=7987
ക്യാമ്പ് സംഘടിപ്പിച്ചു പുതുപൊന്നാനി സെലസ് ബ്രദേഴ്സ് കലാ സാംസ്കാരിക വേദി മുപ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രദേശവാസികൾക്കായി മലപ്പുറം ജില്ലാ ട്രോമാകെറുമായി സഹകരിച്ചു ഫസ്റ്റ് എയ്ഡ് ,സി,പി ആർ പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടികൾക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്