തവനൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിൽ സീറ്റ് ഒഴിവ്

തവനൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിൽ ഒന്നാം വർഷ ( 2023-24) ബി.കോം, കോഴ്സിൽ പട്ടിക വർഗ്ഗം, ലത്തീൻ കത്തോലിക, ഭിന്നശേഷി എന്നീ വിഭാഗങ്ങളിലും ഇംഗ്ലീഷ് കോഴ്സിൽ പട്ടികജാതി/പട്ടിക വർഗം, ഇ.ഡബ്ല്യു.എസ്, ഭിന്നശേഷി എന്നീ വിഭാഗങ്ങളിലും, സോഷ്യോളജി കോഴ്സിൽ പട്ടിക വർഗ്ഗം, ഇ.ഡബ്ലി.യു.എസ് എന്നീ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല ക്യാപ് രജിസ്ട്രേഷൻ ചെയ്ത യോഗ്യരായ വിദ്യാർത്ഥികൾ ശനിയാഴ്ച്ച (ആഗസ്റ്റ് 26) ഉച്ചയ്ക്ക് രണ്ടിനു മുമ്പായി രേഖകളുടെ പകർപ്പ് സഹിതം കോളേജിൽ റിപ്പോർട്ട് ചെയ്യണം . ഫോൺ നമ്പർ :04942687000, 8891242417

#360malayalam #360malayalamlive #latestnews #college #admission

തവനൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിൽ ഒന്നാം വർഷ ( 2023-24) ബി.കോം, കോഴ്സിൽ പട്ടിക വർഗ്ഗം, ലത്തീൻ കത്തോലിക, ഭിന്നശേഷി എന്നീ വിഭാഗങ്ങളില...    Read More on: http://360malayalam.com/single-post.php?nid=7947
തവനൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിൽ ഒന്നാം വർഷ ( 2023-24) ബി.കോം, കോഴ്സിൽ പട്ടിക വർഗ്ഗം, ലത്തീൻ കത്തോലിക, ഭിന്നശേഷി എന്നീ വിഭാഗങ്ങളില...    Read More on: http://360malayalam.com/single-post.php?nid=7947
തവനൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിൽ സീറ്റ് ഒഴിവ് തവനൂർ സർക്കാർ ആർട്സ് ആന്റ് സയൻസ് കോളജിൽ ഒന്നാം വർഷ ( 2023-24) ബി.കോം, കോഴ്സിൽ പട്ടിക വർഗ്ഗം, ലത്തീൻ കത്തോലിക, ഭിന്നശേഷി എന്നീ വിഭാഗങ്ങളിലും ഇംഗ്ലീഷ് കോഴ്സിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്