സ്പോർട്സ് ക്വാട്ട പ്രവേശനം

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് സ്പോർട്സ് വിഭാഗത്തിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും സഹിതം ഓഗസ്റ്റ് 8ന്  ഉച്ചക്ക് 3ന് മുൻപായി കോളേജിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0466 2212223.

#360malayalam #360malayalamlive #latestnews

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് സ്പോർട്സ് വിഭാഗത്തിൽ നിന്നും അപേക...    Read More on: http://360malayalam.com/single-post.php?nid=7926
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് സ്പോർട്സ് വിഭാഗത്തിൽ നിന്നും അപേക...    Read More on: http://360malayalam.com/single-post.php?nid=7926
സ്പോർട്സ് ക്വാട്ട പ്രവേശനം പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് സ്പോർട്സ് വിഭാഗത്തിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്