മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തക സമിതിയും യോഗവും സ്വീകരണവും സംഘടിപ്പിച്ചു

ആതുര സേവന രംഗത്ത് മാറഞ്ചേരി ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തക സമിതി യോഗവും കേരള വ്യാപാരി വ്യവസായി വനിത വിങ് സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി ആരിഫക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ മടപ്പാട്ട് അബൂബക്കർ സാഹിബിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ  സുബൈർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.


 ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി നൂറുദ്ദീൻ, റഹ്മാൻ പോക്കർ, എടി അബ്ദുല്ലത്തീഫ്, ചന്ദ്രഹസൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.  തുടർന്ന് ആരിഫ സ്വീകരണത്തിന് നന്ദി അറിയിച്ചു  എം ടി നജീബ് സ്വാഗതവും ടി എം ബാബു നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

ആതുര സേവന രംഗത്ത് മാറഞ്ചേരി ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തക സമിതി യോഗവും കേ...    Read More on: http://360malayalam.com/single-post.php?nid=7711
ആതുര സേവന രംഗത്ത് മാറഞ്ചേരി ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തക സമിതി യോഗവും കേ...    Read More on: http://360malayalam.com/single-post.php?nid=7711
മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തക സമിതിയും യോഗവും സ്വീകരണവും സംഘടിപ്പിച്ചു ആതുര സേവന രംഗത്ത് മാറഞ്ചേരി ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തക സമിതി യോഗവും കേരള വ്യാപാരി വ്യവസായി വനിത വിങ് സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി ആരിഫക്കുള്ള സ്വീകരണവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്