ആശയ വിനിമയ ശിൽപശാല സംഘടിപ്പിച്ചു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജലവിഭവ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ആശയ വിനിമയ ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ആർ ഗായത്രി അധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി വിശദമായ പദ്ധതി രേഖ തയ്യാറാക്കുകയാണ് പ്രോജക്ടിന്റെ ലക്ഷ്യം. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൽ മജീദ് കഴുങ്ങിൽ, കെ.ടി ബാബു, സി.വി സുബൈദ, സി.പി നസീറ, ഭൂവിനിയോഗ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ആർ.എസ് സജീവ്,  സോയിൽ സ്പെഷ്യലിസ്റ്റ്  ഡോ. അരുൺജിത്ത് തുടങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജലവിഭവ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ആശയ വിനിമയ ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാ...    Read More on: http://360malayalam.com/single-post.php?nid=8012
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജലവിഭവ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ആശയ വിനിമയ ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാ...    Read More on: http://360malayalam.com/single-post.php?nid=8012
ആശയ വിനിമയ ശിൽപശാല സംഘടിപ്പിച്ചു പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജലവിഭവ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ആശയ വിനിമയ ശിൽപശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്