സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയുടെ ലോഗോ പ്രകാശനം ചെയ്തു

സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയുടെ ലോഗോ പ്രകാശനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷനായി. മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 16ലെയും പരിസരങ്ങളിലെയും സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച സോഷ്യൽ സർവീസ് ടീമാണ് സിക്സ്ടീൻ ഓഫ് മാറഞ്ചേരി. യൂത്ത് വിംഗ്, ബാലവേദി, ടീനേജ് ക്ലബ്ബ്, വയോജന സഭ, വനിതാ സംഘം, പെൻഷനേഴ്സ് ടീം, പ്രവാസി സെൽ, സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ, കർഷക സംഘം, സ്പോർട്സ് ടീം, ആർട്സ് ടീം, വിഡോവ് ഗ്രൂപ്പ്, ദളിത് സംഘം, നിയമ സഹായ വേദി, അംഗപരിമിത കൂട്ടായ്മ, കോമൺ ഗ്രൂപ്പ്‌ എന്നിങ്ങനെ പതിനാറ് മേഖലകളിൽ പ്രവർത്തിക്കുന്നതിന് വേണ്ടി പതിനാറ് അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ നടക്കുന്നത്. എം ശ്രീരാമനുണ്ണി മാസ്റ്റർ, കെ.ടി അബ്ദുൽ ഗനി, ടി അഫീഫ് മാസ്റ്റർ, ഷഫീക് വി സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #maranchery #mbrajesh #sixteenofmaranchery

സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയുടെ ലോഗോ പ്രകാശനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്...    Read More on: http://360malayalam.com/single-post.php?nid=7710
സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയുടെ ലോഗോ പ്രകാശനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്...    Read More on: http://360malayalam.com/single-post.php?nid=7710
സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയുടെ ലോഗോ പ്രകാശനം ചെയ്തു സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയുടെ ലോഗോ പ്രകാശനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷനായി. മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 16ലെയും പരിസരങ്ങളിലെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്