മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

പൊന്നാനി മണ്ഡലം അശറഫ് കൂട്ടായ്മയും തിരൂർ സി ആർ എം  ഹോസ്പിറ്റലും  സംയുക്തമായി അലർജി  സിഒപിഡി രോഗികൾക്കായുള്ള മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു .  ഡിസംബർ 18 ന് (ഞായർ ) രാവിലെ 8 മണി മുതൽ നാലു മണി വരെ വെളിയങ്കോട് ഉമരി സ്കൂളിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ നെഹ്റു ഗാന്ധി അവാർഡ് ജേതാവ് ഡോക്ടർ ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഏഴോളം സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകും. 

മാറഞ്ചേരി വന്നേരിനാട് വാർത്താസമ്മേളനത്തിൽ പ്രസിഡണ്ട് അഷ്റഫ് അൽ അമീൻ ട്രഷറർ ടി.പി അഷ്റഫ് ജോയിൻ സെക്രട്ടറി പൊന്നൂസ് അഷ്റഫ് മീഡിയ കോഡിനേറ്റർ അഷ്റഫ് വീപീസ് എന്നിവർ പങ്കെടുത്തു.

 കൂടുതൽ വിവരങ്ങൾക്ക് 9846951782, 9400518870

#360malayalam #360malayalamlive #latestnews

പൊന്നാനി മണ്ഡലം അശറഫ് കൂട്ടായ്മയും തിരൂർ സി ആർ എം ഹോസ്പിറ്റലും സംയുക്തമായി അലർജി സിഒപിഡി രോഗികൾക്കായുള്ള മെഗാ മെഡിക്കൽ ക്യാമ്...    Read More on: http://360malayalam.com/single-post.php?nid=7682
പൊന്നാനി മണ്ഡലം അശറഫ് കൂട്ടായ്മയും തിരൂർ സി ആർ എം ഹോസ്പിറ്റലും സംയുക്തമായി അലർജി സിഒപിഡി രോഗികൾക്കായുള്ള മെഗാ മെഡിക്കൽ ക്യാമ്...    Read More on: http://360malayalam.com/single-post.php?nid=7682
മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു പൊന്നാനി മണ്ഡലം അശറഫ് കൂട്ടായ്മയും തിരൂർ സി ആർ എം ഹോസ്പിറ്റലും സംയുക്തമായി അലർജി സിഒപിഡി രോഗികൾക്കായുള്ള മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു . ഡിസംബർ 18 ന് (ഞായർ ) രാവിലെ 8 മണി മുതൽ നാലു മണി വരെ വെളിയങ്കോട് ഉമരി സ്കൂളിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്