മാറഞ്ചേരി തണ്ണിപ്പന്തൽ വെളിയംകോട് റോഡിലെ യാത്ര ക്ലേശത്തിന് പരിഹാരമാകുന്നു

മാറഞ്ചേരി തണ്ണിപ്പന്തൽ വെളിയംകോട് റോഡിലെ വർ ഷങ്ങളായുള്ള യാത്ര ക്ലേശത്തിന് പരിഹാരം ആകുന്നു.  മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം  ഉപയോഗിച്ച്  രണ്ട് പിഡബ്ല്യുഡി റോഡുകളുടെ ബന്ധിപ്പിക്കുന്ന തണ്ണീർപന്തൽ വെളിയങ്കോട് റോഡിന് (മാറഞ്ചേരി പെരിച്ചകം) 35 ലക്ഷം രൂപ അനുവദിച്ചതിന്റെ  അടിസ്ഥാനത്തിൽ  കാന ടാറിങ്  എസ്റ്റിമേറ്റ്  എടുക്കൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ  സുബൈറിന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ മെഹറലി, റെജുല ഗഫൂർ,  സുലൈഖ റസാഖ്, എ ഇ ഷാജഹാൻ , ഓവർസിയർ അജീഷ് തുടങ്ങിയവരും സംബന്ധിച്ചു.  വർക്ക് സമയോചിതമായി  പൂർത്തീകരിക്കാൻ ഡിവിഷൻ മെമ്പർ എ കെ സുബൈർ എല്ലാവരോടും സഹകരണം അഭ്യർത്ഥിച്ചു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി തണ്ണിപ്പന്തൽ വെളിയംകോട് റോഡിലെ വർ ഷങ്ങളായുള്ള യാത്ര ക്ലേശത്തിന് പരിഹാരം ആകുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിക...    Read More on: http://360malayalam.com/single-post.php?nid=7673
മാറഞ്ചേരി തണ്ണിപ്പന്തൽ വെളിയംകോട് റോഡിലെ വർ ഷങ്ങളായുള്ള യാത്ര ക്ലേശത്തിന് പരിഹാരം ആകുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വിക...    Read More on: http://360malayalam.com/single-post.php?nid=7673
മാറഞ്ചേരി തണ്ണിപ്പന്തൽ വെളിയംകോട് റോഡിലെ യാത്ര ക്ലേശത്തിന് പരിഹാരമാകുന്നു മാറഞ്ചേരി തണ്ണിപ്പന്തൽ വെളിയംകോട് റോഡിലെ വർ ഷങ്ങളായുള്ള യാത്ര ക്ലേശത്തിന് പരിഹാരം ആകുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് രണ്ട് പിഡബ്ല്യുഡി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്