വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റു: പാലക്കാട് യുവാവിന് ദാരുണാന്ത്യം

വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റു:  പാലക്കാട് യുവാവിന് ദാരുണാന്ത്യം


പാലക്കാട്: വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് എരുത്തേമ്പതി ഐ.എസ്. ഡി ഫാമിന് സമീപം പുഴയിലെ ചെക്ക് ഡാമിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനെയാണ് അപകടമുണ്ടായത്.

സമീപത്തെ പോസ്റ്റിൽ നിന്ന് ചെക്ക് ഡാമിലേക്ക് നേരിട്ട് വൈദ്യുതി നൽകിയായിരുന്നു യുവാക്കൾ മീൻപിടിച്ചിരുന്നത്. നിയമവിരുദ്ധമായാണ് മീൻപിടുത്തം എന്നത് കൊണ്ടുതന്നെ സുഹൃത്തുക്കളെ ഉൾപ്പടെ പൊലീസ് ചോദ്യം ചെയ്യും.

#360malayalam #360malayalamlive #latestnews

എരുത്തേമ്പതി ഐ.എസ്. ഡി ഫാമിന് സമീപം പുഴയിലെ ചെക്ക് ഡാമിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനെയാണ് അപകടമുണ്ടായത്....    Read More on: http://360malayalam.com/single-post.php?nid=7613
എരുത്തേമ്പതി ഐ.എസ്. ഡി ഫാമിന് സമീപം പുഴയിലെ ചെക്ക് ഡാമിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനെയാണ് അപകടമുണ്ടായത്....    Read More on: http://360malayalam.com/single-post.php?nid=7613
വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റു: പാലക്കാട് യുവാവിന് ദാരുണാന്ത്യം എരുത്തേമ്പതി ഐ.എസ്. ഡി ഫാമിന് സമീപം പുഴയിലെ ചെക്ക് ഡാമിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനെയാണ് അപകടമുണ്ടായത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്