ബസ് ജീവനക്കാരന് പോക്സോ കേസ് ; കുണ്ട്കടവ് കുന്നംകുളം റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

ബസ് ജീവനക്കാരനെതിരെ   പെരുമ്പടപ്പ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന്  കുണ്ട്കടവ് കുന്നംകുളം റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കും പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും. പരാതി വ്യാജമെന്ന് ബസ്സ് ജീവനക്കാരൻ പറയുന്നത്.  പെൺകുട്ടിയും കുടുംബവും പരാതിയിൽ ഉറച്ച് നിൽക്കുകയാണ്.

  കഴിഞ്ഞ ദിവസമാണ് മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിന് മുൻപിൽ പരാതിക്ക് കാരണമായ സംഭവം നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ ബസ്സ് കയറിയ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ ബസ്സ് ജീവനക്കാരൻ ദുരുദ്ദേശത്തോടെ കയറി പിടിച്ചു എന്നാണ് പരാതി. പരാതിയിൽ പെരുമ്പടപ്പ് പോലീസ് ബസ്സ് ജീവനക്കാരന് നേരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് ബസ്സ് ജീവനക്കാരുടെ പണിമുടക്കും പോലീസ്റ്റേഷൻ മാർച്ചും നടക്കുന്നത്.

#360malayalam #360malayalamlive #latestnews

ബസ് ജീവനക്കാരനെതിരെ പെരുമ്പടപ്പ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കുണ്ട്കടവ് കുന്നംകുളം റൂട്ടിൽ ബസ് ജീവനക്കാര...    Read More on: http://360malayalam.com/single-post.php?nid=7585
ബസ് ജീവനക്കാരനെതിരെ പെരുമ്പടപ്പ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കുണ്ട്കടവ് കുന്നംകുളം റൂട്ടിൽ ബസ് ജീവനക്കാര...    Read More on: http://360malayalam.com/single-post.php?nid=7585
ബസ് ജീവനക്കാരന് പോക്സോ കേസ് ; കുണ്ട്കടവ് കുന്നംകുളം റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് ബസ് ജീവനക്കാരനെതിരെ പെരുമ്പടപ്പ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കുണ്ട്കടവ് കുന്നംകുളം റൂട്ടിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കും പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും. പരാതി വ്യാജമെന്ന് ബസ്സ് ജീവനക്കാരൻ പറയുന്നത്. പെൺകുട്ടിയും കുടുംബവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്