ചങ്ങരംകുളത്ത് രണ്ട് പോലീസുകാര്‍ അടക്കം നാല് പേര്‍ക്ക് കോവിഡ്; പൊന്നാനിയില്‍ ആറ് ഗര്‍ഭിണികള്‍ക്കും രോഗം

എടപ്പാള്‍:ചങ്ങരംകുളം സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ അടക്കം നാല് പേര്‍ക്ക് ശനിയാഴ്ച  ആലംകോട് കോവിഡ് സ്ഥിരീകരിച്ചു.പാവിട്ടപ്പുറം മാന്തടം സ്വദേശികള്‍ക്കാണ്കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.പൊന്നാനിയില്‍ മാതൃശിശു ആശുപത്രിയില്‍ ആറ് ഗര്‍ഭിണികള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.വട്ടംകുളത്ത് ആന്റിജന്‍ പരിശോധനയില്‍ മൂന്ന് പേരുടെ ഫലംപോസിറ്റീവ് ആയിരുന്നു.പ്രദേശത്ത് രോഗബാധിതര്‍ വര്‍ദ്ധിക്കുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്

#360malayalam #360malayalamlive #latestnews

എടപ്പാള്‍:ചങ്ങരംകുളം സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ അടക്കം നാല് പേര്‍ക്ക് ശനിയാഴ്ച ആലംകോട് കോവിഡ് സ്ഥിരീകരിച്ചു.പൊന്നാനിയില്‍ ...    Read More on: http://360malayalam.com/single-post.php?nid=756
എടപ്പാള്‍:ചങ്ങരംകുളം സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ അടക്കം നാല് പേര്‍ക്ക് ശനിയാഴ്ച ആലംകോട് കോവിഡ് സ്ഥിരീകരിച്ചു.പൊന്നാനിയില്‍ ...    Read More on: http://360malayalam.com/single-post.php?nid=756
ചങ്ങരംകുളത്ത് രണ്ട് പോലീസുകാര്‍ അടക്കം നാല് പേര്‍ക്ക് കോവിഡ്; പൊന്നാനിയില്‍ ആറ് ഗര്‍ഭിണികള്‍ക്കും രോഗം എടപ്പാള്‍:ചങ്ങരംകുളം സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ അടക്കം നാല് പേര്‍ക്ക് ശനിയാഴ്ച ആലംകോട് കോവിഡ് സ്ഥിരീകരിച്ചു.പൊന്നാനിയില്‍ മാതൃശിശു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്