ലഹരിക്കെതിരെ കുടുംബ പ്രതിരോധം

 മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ട കുടുംബാംഗങ്ങൾ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കുടുംബ പ്രതിരോധം ശ്രദ്ധേയമായി. മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രതിരോധ സദസ്സ് മദ്യനിരോധന സമിതി സംസ്ഥാന ട്രഷറർ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.


വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി സീനത്ത് കോക്കൂർ അധ്യക്ഷത വഹിച്ചു. റിട്ട. സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.പി.മുഹമ്മദ് റാഫി  മുഖ്യപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ എൻ.കെ.അബ്ദുന്നാസർ ചൊല്ലിക്കൊടുത്തു. തണൽ പ്രസിഡന്റ് എ.അബ്ദുൾ ലത്തീഫ് സ്വാഗതവും പി.അബ്ദുസ്സമദ്  നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ട കുടുംബാംഗങ്ങൾ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കുടുംബ പ്രത...    Read More on: http://360malayalam.com/single-post.php?nid=7556
മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ട കുടുംബാംഗങ്ങൾ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കുടുംബ പ്രത...    Read More on: http://360malayalam.com/single-post.php?nid=7556
ലഹരിക്കെതിരെ കുടുംബ പ്രതിരോധം മാറഞ്ചേരി തണൽ വെൽഫയർ സൊസൈറ്റിയുടെ കീഴിലുള്ള സംഗമം പലിശ രഹിത അയൽ കൂട്ട കുടുംബാംഗങ്ങൾ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കുടുംബ പ്രതിരോധം ശ്രദ്ധേയമായി. മാറഞ്ചേരി സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ നടന്ന പ്രതിരോധ സദസ്സ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്