മാറഞ്ചേരിയിലെ 20കാരനും പൊന്നാനിയിലെ 26കാരിയും ഉള്‍പ്പടെമലപ്പുറം ജില്ലയില്‍ 11പേര്‍ക്ക് കോവിഡ്

മാറഞ്ചേരിയിലെ 20കാരനും പൊന്നാനിയിലെ 26കാരിയും ഉള്‍പ്പടെമലപ്പുറം ജില്ലയില്‍ 11പേര്‍ക്ക് കോവിഡ്

ദുബായില്‍ നിന്ന് കൊച്ചി വഴി മെയ് 23 ന് രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശിനി മൂന്ന് വയസുകാരി, മെയ് 22 ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള പ്രത്യേക വിമാനത്തിലെത്തിയ പൊന്മുണ്ടം സ്വദേശി 61 കാരന്‍, മെയ് 28 ന് ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയ പൊന്നാനി ഈഴവത്തുരുത്തി സ്വദേശിനി 26 കാരി, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി മെയ് 26 ന് നാട്ടിലെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 36 കാരന്‍, കുവൈത്തില്‍ നിന്ന് മെയ് 27 ന് കൊച്ചി വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി 57 കാരന്‍, ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി വള്ളുവങ്ങാട് സ്വദേശി 58 കാരന്‍, ബംഗളൂരുവില്‍ നിന്ന് മെയ് 22 ന് സ്വകാര്യ ബസിലെത്തിയ പോരൂര്‍ ചാത്തങ്ങോട്ടുപുറം പാലക്കോട് സ്വദേശി 35 കാരന്‍, ബംഗളൂരുവില്‍ നിന്ന് മെയ് 15 ന് സ്വകാര്യ വാഹനത്തിലെത്തിയ മാറഞ്ചേരി മാസ്റ്റര്‍പ്പടി സ്വദേശി 20 കാരന്‍, ചെന്നൈയില്‍ നിന്ന് മെയ് 19 ന് തിരിച്ചെത്തിയ വേങ്ങര കുറ്റൂര്‍ പാക്കട്ടപ്പുറായ സ്വദേശി 34 കാരന്‍, കോയമ്പത്തൂരില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് തിരിച്ചെത്തിയ എടയൂര്‍ പൂക്കാട്ടിരി സ്വദേശി 24 കാരന്‍, ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ കോഴിക്കോട് വഴി മെയ് 26 ന് തിരിച്ചെത്തിയ  മലപ്പുറം മേല്‍മുറി-27 സ്വദേശി 38 കാരനായ  ബി.എസ്.എഫ് ജവാന്‍ എന്നിവർക്കാണ് മലപ്പുറത്ത്‌ രോഗം സ്ഥിരീകരിച്ചത്


*82 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത്* 


മലപ്പുറം-11

പാലക്കാട് -5

കാസറഗോഡ് - 3

കണ്ണൂര്‍ - 2

കൊല്ലം- 5

ആലപ്പുഴ - 7

തിരുവനന്തപുരം -14

പത്തനംതിട്ട - 2

തൃശൂര്‍ -4

വയനാട് - 

കോഴിക്കോട്  - 7

എറണാകുളം -5

കോട്ടയം -8

ഇടുക്കി -9


 ഇതില്‍ 53 പേര്‍  വിദേശത്ത് നിന്നും  19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് 



ചികിത്സയിലായിരുന്ന 24 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി


©

360മലയാളം.Live

#360malayalam #360malayalamlive #latestnews

ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയ പൊന്നാനി ഈഴവത്തുരുത്തി സ്വദേശിനി 26 കാരി, കുവൈത്തില്‍ നിന്ന് കരിപ്പൂര്...    Read More on: http://360malayalam.com/single-post.php?nid=75
ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയ പൊന്നാനി ഈഴവത്തുരുത്തി സ്വദേശിനി 26 കാരി, കുവൈത്തില്‍ നിന്ന് കരിപ്പൂര്...    Read More on: http://360malayalam.com/single-post.php?nid=75
മാറഞ്ചേരിയിലെ 20കാരനും പൊന്നാനിയിലെ 26കാരിയും ഉള്‍പ്പടെമലപ്പുറം ജില്ലയില്‍ 11പേര്‍ക്ക് കോവിഡ് ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയ പൊന്നാനി ഈഴവത്തുരുത്തി സ്വദേശിനി 26 കാരി, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി മെയ് 26 ന് നാട്ടിലെത്തിയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്