ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

വടമുക്ക് ടീം മാറാടി  സോഷ്യൽ,കൾചറൽ, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വടമുക്ക് എഎംഎൽപി സ്കൂൾ മദേർസ് പിടിഎ യുമായി സഹകരിച്ചു സ്കൂളിൽ വെച്ച് ബോധവത്കരണ ക്ലാസ് നടത്തി. രണ്ടു സെഷനുകളായി നടത്തിയ ക്ലാസ്സുകളിൽ  മുതിർന്ന പെൺകുട്ടികൾക്ക് വേണ്ടി സൈക്കോളജിസ്റ്റ് സിതാര ഷമീമും വൈകീട്ട് രക്ഷിതാക്കൾക് വേണ്ടി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് കേരള പോലീസ്  റുബീനയും ക്ലാസുകൾ  എടുത്തു. 

വടമുക്ക് എഎംഎൽപി സ്കൂൾ പിടിഎ പ്രസിഡന്റ് ഷെരീഫ് കെവി ഉത്ഘാടനം നിർവഹിച്ച പരിപാടി ടീം മാറാടി സെക്രട്ടറി ഹരിക്കുട്ടൻ സ്വാഗതവും ടീം മാറാടി പ്രസിഡന്റ് മുജീബ് അധ്യക്ഷതയും എം.പിടിഎ പ്രസിഡന്റ് മുനീറ കെ, റാഷി പാലക്കൽ എന്നിവർ ആശംസയും ഷബീർ കഞ്ചേരിയിൽ നന്ദിയും പറഞ്ഞു

#360malayalam #360malayalamlive #latestnews

വടമുക്ക് ടീം മാറാടി സോഷ്യൽ,കൾചറൽ, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വടമുക്ക് എഎംഎൽപി സ്കൂൾ മദേർസ് പിടിഎ യുമായി സഹകരിച്ചു സ്കൂളിൽ വെച്ച...    Read More on: http://360malayalam.com/single-post.php?nid=7488
വടമുക്ക് ടീം മാറാടി സോഷ്യൽ,കൾചറൽ, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വടമുക്ക് എഎംഎൽപി സ്കൂൾ മദേർസ് പിടിഎ യുമായി സഹകരിച്ചു സ്കൂളിൽ വെച്ച...    Read More on: http://360malayalam.com/single-post.php?nid=7488
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു വടമുക്ക് ടീം മാറാടി സോഷ്യൽ,കൾചറൽ, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വടമുക്ക് എഎംഎൽപി സ്കൂൾ മദേർസ് പിടിഎ യുമായി സഹകരിച്ചു സ്കൂളിൽ വെച്ച് ബോധവത്കരണ ക്ലാസ് നടത്തി. രണ്ടു സെഷനുകളായി നടത്തിയ ക്ലാസ്സുകളിൽ മുതിർന്ന പെൺകുട്ടികൾക്ക് വേണ്ടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്